യാംബു: പ്രവാസികൾക്ക് ആവശ്യമായ സേ
വനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺ സുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ഡി സംബർ 22ന് യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ കമേഴ്സ്യൽ പോർട്ടിന് എതിർവശത്തുള്ള ഹയാത്ത് റദ്‌വ ഹോട്ടലി ലാണ് സംഘം സന്ദർശനം ഒരുക്കിയിരിക്കു ന്നത്. രാവിലെ 8.30 മുതൽ കോൺസുലേറ്റ് ഉദ്യോഗസ്ഥരിൽനിന്ന് ആവശ്യമായ സേവന ങ്ങൾ ലഭിക്കും.പാസ്പോർട്ട് പുതുക്കൽ, അറ്റസ്റ്റേഷൻ തുട ങ്ങിയ സേവനങ്ങൾ ആവശ്യമുള്ള യാംബു മേഖലയിലെ പ്രവാസികളായ ഇന്ത്യക്കാർ ഈ അവസരം ഉപയോഗിക്കണമെന്ന് കോ ൺസുലേറ്റ് അധികൃതർ അറിയിച്ചു. സേവ നം ആവശ്യമുള്ളവർ സന്ദർശന തീയതിയു ടെ തൊട്ടുമുമ്പുള്ള ഏഴു ദിവസങ്ങൾക്കുള്ളിൽ
https://services.vfsglobal.com/sau/en/ind /book-an-appointment എന്ന ലിങ്ക് ഉപയോഗിച്ച അപ്പോയിന്റ്മെന്റ് എടുക്കണം. സൗദി അധികൃതർ നൽകുന്ന നിയമനിർദേശങ്ങൾ പൂർണമായും പാലിച്ചു വേണം സേവനം ഉപയോഗപ്പെടുത്തേണ്ടതെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു.
Comments are closed.