സൗദിയില്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാന്‍ വ്യവസ്ഥകള്‍ ബാധകമാക്കി, മുന്‍കൂട്ടി അനുമതി വാങ്ങണം

ജിദ്ദ : സര്‍ക്കാര്‍ സ്‌കൂളുകളിലെ മുഴുവന്‍ സന്ദര്‍ശകര്‍ക്കും ദേശീയ വസ്ത്രം നിര്‍ബന്ധമാക്കുന്ന തീരുമാനം വിദ്യാഭ്യാസ മന്ത്രാലയം പ്രഖ്യാപിച്ചു. സന്ദര്‍ശകരുടെ തിരിച്ചറിയല്‍ കാര്‍ഡ്…
Read More...

സൗദിയിൽ ശനിയാഴ്ച വരെ ഇടിമിന്നലിനും ആലിപ്പഴ വർഷത്തിനും സാധ്യത; ജാഗ്രതാ നിർദേശം

റിയാദ് ∙ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ ശനിയാഴ്ച വരെ ഇടിമിന്നലും ആലിപ്പഴ വർഷവും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വെള്ളപ്പൊക്കത്തിന് സാധ്യതയുള്ള സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ…
Read More...

സൗദിയില്‍ ട്രാക്ക് മാറുമ്പോള്‍ കൂട്ടിയിടി; നിര്‍ദേശങ്ങളും പിഴയും ഓര്‍മിപ്പിച്ച് അധികൃതര്‍  

റിയാദ്: സൗദി അറേബ്യയില്‍ ട്രാക്ക് മാറ്റുന്നതിന് മുമ്പ് സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ ഉപയോഗിക്കാത്തതിനുള്ള പിഴ ശിക്ഷയെ കുറിച്ച് ഓര്‍മിപ്പിച്ച് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റ്. ട്രാക്ക്…
Read More...

ഒമാനിൽ ഒഴുക്കിൽപ്പെട്ട് മരിച്ചവരുടെ എണ്ണം ആറായി

മസ്കറ്റ് : ഒമാനിലെ കനത്തമഴയിൽ മരിച്ചവരുടെ എണ്ണം ആറായി. ഇതിൽ ഒരാൾ ആലപ്പുഴ സ്വദേശിയാണ്. തിങ്കളാഴ്ച റുസ്താഖിലെ വാദി ഗാഫിർ സ്ട്രീമിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മൂന്നുകുട്ടികളുടെയും യങ്കലിൽ…
Read More...

സൗദിയിൽ സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായ വാഹനങ്ങൾ മാർച്ച് ഒന്നിന് മുമ്പ് ഒഴിവാക്കണം   

ജിദ്ദ: സ്വന്തം പേരിലുള്ള ഉപയോഗശൂന്യമായതും പഴകിയതുമായ വാഹനങ്ങൾ രേഖകളിൽനിന്ന് നീക്കം ചെയ്യണമെന്ന് ട്രാഫിക് വിഭാഗം അറിയിച്ചു. അടുത്ത മാസം (മാർച്ച്) ഒന്നിന് മുമ്പ് ഇത്തരം വാഹനങ്ങൾ അബ്ഷിർ…
Read More...

സൗദിയിൽ ട്രക്കുകളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാക്കി

റിയാദ് : ട്രക്കുകളെ ഇലക്‌ട്രോണിക് രീതിയിൽ ബന്ധിപ്പിക്കുന്ന പദ്ധതി പൂർത്തിയാക്കിയതായി സൗദി ഗതാഗത, ലോജിസ്റ്റിക്‌സ് സർവീസ് മന്ത്രി എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. മുഴുവൻ ട്രക്കുകളുടെയും…
Read More...

ജിദ്ദ ശറഫിയയിൽ അനധികൃത കെട്ടിടം പൊളിച്ചു, പൊളിക്കൽ തുടരുമെന്ന് മുനിസിപ്പാലിറ്റി

ജിദ്ദ : ജിദ്ദ മുനിസിപ്പാലിറ്റി ശറഫിയ ജില്ലയിലെ അൽനസീം പരിസരത്തെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ചു. പൊതുപാർക്കിന്റെ ഭാഗത്തുള്ള അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. ശറഫിയ…
Read More...

സൗദിയില്‍ വെര്‍ച്വല്‍ പോലീസ് സ്റ്റേഷനുകള്‍ വരുന്നു

റിയാദ് : ജീവിത ഗുണനിലവാരം ഉയര്‍ത്താനും ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും ശ്രമിച്ച് നൂതന സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്താന്‍ വെമ്പല്‍ കാണിക്കുന്ന സൗദിയില്‍ വൈകാതെ വെര്‍ച്വല്‍…
Read More...

സഹൽ ആപ്പിന്‍റെ ഇംഗ്ലീഷ് പതിപ്പ് വരുന്നു

കുവൈത്ത് സിറ്റി: സർക്കാർ ഇടപാടുകളുടെ ഏകീകൃത പ്ലാറ്റ്‌ഫോമായി പ്രവർത്തിക്കുന്ന സഹൽ ആപ്പിന്റെ ഇംഗ്ലീഷ് പതിപ്പ് വരുന്നതായി റിപ്പോർട്ട്. സഹൽ ആപ്ലിക്കേഷന്‍റെ ഇംഗ്ലീഷ് പതിപ്പ് ഉടൻ റിലീസ്…
Read More...

സൗദിയിൽ ഒൻപതിൽ കുറവ് ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ലെവി ഇളവ് രണ്ടാഴ്ച കൂടി മാത്രം  

ജിദ്ദ : ഒമ്പതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഏർപ്പെടുത്തിയ ലെവിയിളവ് അവസാനിക്കാൻ ഇനി രണ്ടാഴ്ച മാത്രം. ശഅ്ബാൻ 15 ന് അഥവാ ഫെബ്രുവരി 25 വരെ മാത്രമേ ഈ ആനുകൂല്യം…
Read More...