ഇഫ്താര്‍ വിതരണം പള്ളി മുറ്റത്ത് അനുയോജ്യമായ സ്ഥലത്ത് നടത്താൻ നിർദേശിച്ച് സൗദി

ജിദ്ദ : റമസാനിൽ പള്ളികളുടെ മുറ്റത്ത് അനുയോജ്യമായ സ്ഥലത്താണ് ഇഫ്താര്‍ വിതരണം ചെയ്യേണ്ടത്. ഇഫ്താര്‍ വിതരണമെന്ന ലക്ഷ്യത്തോടെ പള്ളികളുടെ മുറ്റത്ത് താല്‍ക്കാലിക മുറികളോ തമ്പുകളോ…
Read More...

റിയാദ് എയര്‍ 2025 ആദ്യ പകുതിയില്‍ സര്‍വീസ് ആരംഭിക്കും

റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയര്‍ 2025 ആദ്യപകുതിയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഓപറേഷന്‍സ് സിഇഒ പീറ്റര്‍ ബെല്യൂ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ഷോയോടനുബന്ധിച്ച്…
Read More...

ഹജ്; ഭക്ഷണം സമയത്ത് നൽകിയില്ലെങ്കിൽ ഹാജിമാർക്ക് നഷ്ടപരിഹാരം നൽകണം

മക്ക: ആഭ്യന്തര ഹജ് തീർഥാടകർക്ക് ഭക്ഷണം യഥാസമയത്ത് നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള…
Read More...

സൗദി അറേബ്യക്കു സ്വന്തമായി സര്‍വവിജ്ഞാനകോശം

ജിദ്ദ : സൗദി അറേബ്യയെ കുറിച്ച സമഗ്രവും വിശ്വാസയോഗ്യവുമായ വിവരങ്ങള്‍ ലോകത്തെവിടെ നിന്നുള്ളവര്‍ക്കും എളുപ്പത്തില്‍ ലഭ്യമാക്കാന്‍ സൗദിപീഡിയ എന്ന പേരില്‍ മീഡിയ മന്ത്രാലയം എന്‍സൈക്ലോപീഡിയ…
Read More...

കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പ​ഭം​ഗി വി​കൃ​ത​മാ​ക്കി​യാ​ൽ വ​ൻ പി​ഴ, നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ

റി​യാ​ദ്: രാ​ജ്യ​ത്തെ കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പ​ഭം​ഗി വി​കൃ​ത​മാ​ക്കി​യാ​ൽ പി​ഴ ചു​മ​ത്തു​ന്ന നി​യ​മം പ്രാ​ബ​ല്യ​ത്തി​ലാ​യി. കെ​ട്ടി​ട​ങ്ങ​ളി​ൽ നി​യ​മ​വി​രു​ദ്ധ​മാ​യി നി​ർ​മി​ച്ച…
Read More...

റ​മ​ദാ​ൻ; അ​ന​ധി​കൃ​ത ത​മ്പു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കും

മ​നാ​മ: റ​മ​ദാ​ൻ മാ​സ​ത്തി​ൽ പാ​ർ​പ്പി​ട മേ​ഖ​ല​ക​ളി​ലോ വാ​ണി​ജ്യ മേ​ഖ​ല​യി​ലോ സ്ഥാ​പി​ക്കു​ന്ന അ​ന​ധി​കൃ​ത ത​മ്പു​ക​ൾ ഉ​ട​ൻ പൊ​ളി​ച്ചു​നീ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്…
Read More...

സൗദിയിൽ ഇഖാമ തീർന്നാലും പഠനം നിഷേധിക്കരുത്

ജിദ്ദ: സൗദിയിൽ സ്വദേശികളും വിദേശികളുമായ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ സംബന്ധിച്ച് പരിഷ്‌കരിച്ച തീരുമാനങ്ങളുമായി മാനവശേഷി വികസന സാമൂഹ്യ ക്ഷേമ മന്ത്രാലയം. ഇഖാമ കാലാവധി…
Read More...

സൗദിയിൽ നിരീക്ഷണം ശക്തം മരുന്നുകൾ അടങ്ങിയ ബാഗേജുകൾ തുറന്ന് പരിശോധിക്കുന്നു

ജിദ്ദ: വിദേശങ്ങളിൽനിന്ന് വരുന്ന യാത്രക്കാരുടെ ലഗേജുകളിൽ അനുവദനീയമല്ലാത്ത മരുന്നുകൾക്കുവേണ്ടിയുള്ള പരിശോധന സൗദിയിൽ ശക്തം. യാത്രക്കാർ വരുന്ന യാത്രങ്ങളിൽ അനുവദനീയമായ മരുന്നുകൾ ആയാലും അവ…
Read More...

ബസുകളിലും ടാക്​സികളിലും ഡിജിറ്റൽ പരസ്യങ്ങൾക്ക്​ അനുമതി

മ​ദീ​ന: മ​ദീ​ന​യി​ൽ പൊ​തു​ഗ​താ​ഗ​ത ബ​സു​ക​ളി​ലും ടാ​ക്സി​ക​ളി​ലും ഡി​ജി​റ്റ​ൽ പ​ര​സ്യ ബോ​ർ​ഡു​ക​ൾ അ​നു​വ​ദി​ക്കു​ന്ന പ​ദ്ധ​തി മു​നി​സി​പ്പാ​ലി​റ്റി ആ​രം​ഭി​ച്ചു. പ​ര​സ്യ ബി​ൽ…
Read More...

സൗദിയില്‍ സകാത്ത് അതോറിറ്റിയുടെ സദാദ് നമ്പറില്‍ മാറ്റം; ഇനി 020  

സൗദിയില്‍ സകാത്ത് റിയാദ്: സകാത്ത്, ടാക്‌സ്, കസ്റ്റംസ് അതോറിറ്റിയുടെ ഓണ്‍ലൈന്‍ പണമിടപാടിനുള്ള കോഡ് നമ്പറില്‍ മാറ്റം. ഓണ്‍ലൈന്‍ ബാങ്ക് സേവനങ്ങളില്‍ ഇതുവരെയുണ്ടായിരുന്ന 030 എന്നതിന്…
Read More...