സൗദികളിൽ പൊണ്ണത്തടി 23.7 ശതമാനം

അൽഖോബാർ: ദേശീയാരോഗ്യ സർവേ പ്രകാരം 2023ൽ സൗദി പൗരന്മാർക്കിടയിലെ പൊണ്ണത്തടി 23.7 ശതമാനമായി ഉയർന്നു. സൗദി അറേബ്യയിലെ പുരുഷന്മാരിൽ പൊ ണ്ണത്തടി നിരക്ക് 23.9 ശതമാനവും സ്ത്രീക ളിൽ 23.5…
Read More...

ജിദ്ദ തുറമുഖത്ത് വൻ ലഹരിവേട്ട; നാല് ലക്ഷത്തിലധികം ലഹരി ഗുളികകൾ പിടികൂടി

റിയാദ്: സൗദിയിലെ ജിദ്ദ തുറമുഖത്ത് വൻ മയക്ക് മരുന്ന് വേട്ട. നാല് ലക്ഷത്തിലധികം ലഹരി ഗുളികകൾ കസ്റ്റംസ് പരിശോധനയിൽ പിടികൂടി. തുറമുഖത്തെത്തിയ ഷിപ്പ്മെന്റിൽ വിദഗ്ധമായി ഒളിപ്പിച്ച്…
Read More...

ഗസ്സക്ക് സഹായം: സൗദിയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു

ജിദ്ദ: ഗസ്സയിലെ ജനങ്ങൾക്ക് സഹായവുമായി സൗദി അറേബ്യയയുടെ രണ്ടാമത്തെ കപ്പൽ പുറപ്പെട്ടു. ജിദ്ദ തുറമുഖത്ത് നിന്ന് ഈജിപ്ത്‌തിലെ പോർട്ട് സെയ്ദിലേക്ക് യാത്ര തിരിച്ച കപ്പലിൽ 58 കണ്ടെയ്നറുകളിലായി…
Read More...

ഗസ്സക്ക് സൗദിയുടെ സഹായം; വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു

ജിദ്ദ: ഗസ്സയിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി നാലര കോടി ഡോളറിൻ്റെ സഹായ പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി സൗദി. ഇതിനായി വിവിധ ഏജൻസികളുമായി കരാറിൽ ഒപ്പുവെച്ചു. സൗദിയിൽ നിന്നും സഹായ…
Read More...

സന്ദർശക വീസയിലെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു

റിയാദ് സന്ദർശക വീസയിലെത്തിയ മലപ്പുറം സ്വദേശി സൗദിയിൽ അന്തരിച്ചു. പെരിന്തൽമണ്ണ ആനമങ്ങാട് തൂതപാറലിലെ പാറകളത്തിൽ വീട്ടിൽ ഹംസ (71)ആണ് റിയാദ് ശുമൈസി ആശുപത്രിയിൽ മരിച്ചത്. ദേഹാസ്വസ്ഥതയെ…
Read More...

അതിശയ ഗോളുകളുമായി റൊണാൾഡോ; അൽനസ്റിന് മിന്നും ജയം

റിയാദ്: റോഷൻ സൗദി ലീഗിൽ അതിശയിപ്പിക്കുന്ന ഇരട്ട ഗോളുകളുമായി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ മിന്നിത്തിളങ്ങിയ മത്സരത്തിൽ അൽനസ്റിന് ഉജ്വല ജയം. എതിരില്ലാത്ത മൂന്ന് ഗോളിന് അൽ…
Read More...

ഗസ്സയിൽ ദുരിതാശ്വാസ പ്രവർത്തനം: 15 കോടി റിയാലിന്റെ കരാറുകളൊപ്പിട്ട് കിങ് സൽമാൻ റിലീഫ് കേന്ദ്രം

ജിദ്ദ: ഗസ്സയിലെ ജനതക്ക് ആശ്വാസം പകരാ ൻ സൗദി അറേബ്യയുടെ ജീവകാരുണ്യ സം രംഭമായ കിങ് സൽമാൻ റിലീഫ് കേന്ദ്രം വി വിധ അന്താരാഷ്ട്ര സംഘടനകളുമായി 15 കോടി റിയാലിൻ്റെ സഹകരണ കരാറിൽ ഒ പ്പുവെച്ചു.…
Read More...

മാനുകളെയും മലയാടുക ളെയും അൽസൗദ മലനിര കളിൽ തുറന്നുവിട്ടു

ജിദ്ദ: വംശനാശഭീഷണി നേരിടുന്ന 10 മാനു കളെയും നാല് മലയാടുകളെയും അബഹയി ലെ അൽസൗദ മലനിരകളിലെ ആവാസവ്യ വസ്ഥയിൽ തുറന്നുവിട്ടു. ദേശീയ വന്യജീവി സംരക്ഷണ വകുപ്പും അൽസൗദ വികസന കമ്പനിയും സഹകരിച്ചാണ്…
Read More...

ഗസ്സയിൽ സൗദി സഹായ വിതരണം ആരംഭിച്ചു; ജനകീയ ക്യാംപെയ്നിലൂടെ സമാഹരിച്ചത് 1164 കോടി രൂപ

ഗസ്സയിൽ സൗദി അറേബ്യയുടെ ദുരിതാശ്വാസ സഹായവസ്‌തുക്കളുടെ വിതരണം തുടങ്ങി. ഈജിപ്‌തിലെ വെയർഹൌസിൽ നിന്നും റഫ അതിർത്തി വഴിയാണ് സഹായം ഗസ്സയിലേക്കെത്തിക്കുന്നത്. ഫലസ്തീൻ ജനതയെ സഹായിക്കാനായി…
Read More...

ലുലുവിൽ ആഘോഷമായി സൂപ്പർ ഫ്രൈഡേ ഡീൽ

റിയാദ്: സൗദി അറേബ്യയിലെ ലുലു ഹൈപർമാർക്കറ്റുകളിൽ ആഘോഷമായി സൂപ്പർ ഫ്രൈഡേ ഡീൽ. ഈ മാസം 22ന് ആരംഭിച്ച പ്രമോഷൻ തിങ്കളാഴ്‌ച വരെ തുടരും. രാജ്യത്തെ മുഴുവൻ ലുലു ഔട്ട് ലെറ്റുകളിലും…
Read More...