അം​ഗീ​കാ​ര​മി​ല്ലാ​ത്ത ആ​രോ​ഗ്യ​സ്ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വ്​

മ​നാ​മ: അ​ധി​കൃ​ത​രു​ടെ അം​ഗീ​കാ​ര​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ആ​രോ​ഗ്യ പ​രി​ച​ര​ണ സ്​​ഥാ​പ​നം അ​ട​ച്ചു​പൂ​ട്ടാ​ൻ നാ​ഷ​ന​ൽ ഹെ​ൽ​ത്​ റെ​ഗു​ലേ​റ്റ​റി അ​തോ​റി​റ്റി ഉ​ത്ത​ര​വ്.…
Read More...

തറാദി പ്ലാറ്റ് ഫോം വഴി 735000 ലധികം അനുരഞ്ജന സെഷനുകള്‍, തീര്‍പ്പാക്കിയത് 117000 ലധികം കേസുകള്‍

റിയാദ്: സൗദിയില്‍ നീതിന്യായ രംഗത്തെ പരിഷ്‌കരണവും സമൂഹത്തിനിടയില്‍ ഐക്യവും രഞ്ജിപ്പും ഊട്ടിയുറപ്പിക്കുന്നതിനും അനുരഞ്ജന സംസ്‌കാരവും വിട്ടു വീഴ്ചാമനോഭവും പ്രചരിപ്പിക്കുന്നതിനുമായി…
Read More...

അമീറിന്‍റെ ഉത്തരവ്; ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു, 

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ 63-ാമത് ദേശീയ ദിനത്തോട് അനുബന്ധിച്ച് ജയിലുകളില്‍ കഴിയുന്ന 912 തടവുകാരെ മോചിപ്പിക്കുന്നു. ഇവരില്‍ 214 പേരെ ഉടന്‍ മോചിപ്പിക്കാനും ഉത്തരവായി. കുവൈത്ത് അമീര്‍…
Read More...

ന്യൂ​ന​മ​ർ​ദം: മ​ഴ മാ​ർ​ച്ച്​ ഒ​ന്നു​വ​രെ തു​ട​രും

മ​സ്ക​​ത്ത്​: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ഴ മാ​ർ​ച്ച്​ ഒ​ന്നു​വ​രെ തു​ട​രു​മെ​ന്ന്​ ഒ​മാ​ൻ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​ കേ​ന്ദ്ര​ത്തി​ൽ​നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ൻ…
Read More...

സൗദിയിൽനിന്ന് ഖത്തറിലേക്കും യു.എ.ഇയിലേക്കുമുള്ള യാത്രാ സമയം ഒരു മണിക്കൂർ കുറയും, പുതിയ റോഡ്

ജുബൈൽ: 199 ദശലക്ഷം റിയാൽ ചെലവിൽ നിർമ്മിച്ച ദഹ്റാൻ - സൽവ' റോഡ് ഉദ്ഘാടനം ചെയ്തു. 66 കിലോമീറ്ററോളം നീണ്ടുനിൽക്കുന്ന റോഡ് പ്രാവർത്തികമായതോടെ ഖത്തറിലേക്കും മറ്റു എമിറേറ്റുകളിലേക്കുമുള്ള…
Read More...

സെക്യൂരിറ്റി ക്യാമറ സ്ഥാപിച്ചില്ലെങ്കിൽ ആയിരം റിയാൽ പിഴ, നിയമം നടപ്പാക്കി   

റിയാദ്: സൗദിയിൽ സെക്യൂരിറ്റി ക്യമാറ നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ നടപ്പാക്കിത്തുടങ്ങി. സെക്യൂരിറ്റി ക്യമറകൾ സ്ഥാപിക്കാത്തതിനു ക്യാമറയൊന്നിന് ആയിരം റിയാലെന്ന തോതിലാണ് പിഴ ഈടാക്കുന്നത്.…
Read More...

മക്ക, മദീന താമസകേന്ദ്രങ്ങളിൽ ടൂറിസം വകുപ്പിന്റെ പരിശോധന

മ​ക്ക: തീ​ർ​ഥാ​ട​ക​ർ കൂ​ടു​ത​ൽ എ​ത്തി​യ​തോ​ടെ മ​ക്ക​യി​ലും മ​ദീ​ന​യി​ലും ഹോ​ട്ട​ലു​ക​ൾ, അ​പ്പാ​ർ​ട്​​മെൻറു​ക​ൾ ഉ​ൾ​പ്പെ​ടെ താ​മ​സ​കേ​ന്ദ്ര​ങ്ങ​ളി​ൽ ടൂ​റി​സം വ​കു​പ്പി​​ന്റെ ക​ർ​ശ​ന…
Read More...

മക്കയിലും മദീനയിലും 357 ടൂറിസം സ്ഥാപനങ്ങൾ അടച്ചുപൂട്ടി  

ജിദ്ദ: മക്കയിലും മദീനയിലും നിയമലംഘനം നടത്തിയ 357 സ്ഥാപനങ്ങൾ ടൂറിസം മന്ത്രാലയം അടച്ചുപൂട്ടി. ഹോട്ടലുകൾ, സർവീസ്ഡ് അപ്പാർട്ട്‌മെന്റുകൾ, തുടങ്ങി വിവിധ തരത്തിലുള്ള ഹോസ്പിറ്റാലിറ്റി…
Read More...

മ​സ്ക​ത്ത്​-​ഷാ​ർ​ജ മു​വാ​സ​ലാ​ത്ത് ബ​സ്​ സ​ർ​വി​സ്​ 27 മു​ത​ൽ 

മ​സ്ക​ത്ത്​: മ​സ്ക​ത്ത്​-​ഷാ​ർ​ജ ബ​സ്​ സ​ർ​വി​സ്​ ഫെ​ബ്രു​വ​രി 27ന്​ ​ആ​രം​ഭി​ക്കു​മെ​ന്ന്​ ഒ​മാ​ന്‍റെ ​ദേ​ശീ​യ ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്​ അ​റി​യി​ച്ചു. ശി​നാ​സ്​ വ​ഴി…
Read More...

നിശ്ചിത നിബന്ധനകൾ ബാധകം, മക്ക, മദീന ഹറമുകളിൽ വെച്ച് നികാഹ് നടത്താം; 

റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും…
Read More...