മദീനയിലെ പ്രവാചക പള്ളിയിൽ പ്രാർത്ഥന നിർവഹിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ

മദീന : മദീനയിലെ പ്രവാചക പള്ളിയിൽ റൗദ ശരീഫിൽ (പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുള്ള സ്ഥലം) പ്രാർത്ഥന നിർവഹിക്കുന്നതിന് പുതിയ ക്രമീകരണങ്ങൾ. ഡിജിറ്റൽ സാങ്കേതികവിദ്യകളുടെ സഹായത്തോടെയാണ്…
Read More...

സൗദിയിൽ ലക്ഷ്വറി ട്രെയിൻ സർവീസ് ആരംഭിക്കുന്നു

റിയാദ്: സൗദിയിൽ അത്യാഡംബര ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നു. ഇതിനുള്ള കരാറിൽ സൗദി അറേബ്യൻ റെയിൽവെയ്‌സും ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഇന്റർനാഷണൽ ഹോട്ടൽ ആന്റ് റിസോർട്ട് മാനേജ്‌മെന്റ്, ലക്ഷ്വറി…
Read More...

കുവൈത്തിൽ നാടുകടത്തുന്നവരുടെ ചെലവ് സ്പോൺസറിൽ നിന്ന് ഈടാക്കും

കുവൈത്ത് സിറ്റി : കുവൈത്തിൽ വിവിധ നിയമലംഘനങ്ങൾക്ക് പിടിക്കപ്പെട്ട് നാടുകടത്തുന്ന വിദേശികളുടെ ചെലവ് സ്പോൺസറിൽനിന്ന് ഈടാക്കുമെന്ന് ആഭ്യന്തര മന്ത്രാലയം. നിയമലംഘനത്തിനുള്ള പിഴയും വിമാന…
Read More...

ബയോടെക്‌നോളജിക്കായുള്ള ദേശീയ തന്ത്രം പ്രഖ്യാപിച്ച് സൗദി കിരീടാവകാശി

റിയാദ് : സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ സൗദിയിൽ ബയോടെക്‌നോളജിക്കായുള്ള ദേശീയ തന്ത്രം പ്രഖ്യാപിച്ചു. ദേശീയ ബയോടെക്‌നോളജി സ്ട്രാറ്റജിയുടെ സമാരംഭം…
Read More...

സൗദിയില്‍ തിങ്കളാഴ്ച വരെ തണുപ്പു ശക്തമാകും, പൊടിക്കാറ്റിനും മഴക്കും സാധ്യത

റിയാദ്: സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഇന്ന് (വ്യാഴായ്ച) മുതല്‍ തിങ്കള്‍ വരെ കാലാവസ്ഥാ വ്യതിയാന സാധ്യത പ്രവചിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫന്‍സ്. വടക്കന്‍ അതിര്‍ത്തി…
Read More...

ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിച്ച് പുതിയ കപ്പൽ സർവീസ്

ദമാം : ഗൾഫ് രാജ്യങ്ങളിലെ തുറമുഖങ്ങളെയും സൗദി അറേബ്യയെയും ബന്ധിപ്പിച്ച് ഖത്തർ നാവിഗേഷൻ കമ്പനി (മിലാഹ) പുതിയ ഷിപ്പിംഗ് സേവനം ആരംഭിച്ചതായി സൗദി പോർട്ട്‌സ് അതോറിറ്റി അറിയിച്ചു. ദമാം…
Read More...

ജി​ദ്ദ ബ​ല​ദി​ൽ നി​ർ​മി​ക്കു​ന്ന ത​ടാ​കം ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി

ജി​ദ്ദ: ജി​ദ്ദ ബ​ല​ദി​ൽ നി​ർ​മി​ക്കു​ന്ന ത​ടാ​ക​ത്തി​ന്റെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യി. ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ ജി​ദ്ദ ബ​ല​ദി​നോ​ട്​ ചേ​ർ​ന്നു​ള്ള വാ​ട്ട​ർ​ഫ്ര​ണ്ട് വി​ക​സ​ന​ത്തി​ന്റെ…
Read More...

സൗ​ദി​യി​ൽ കു​ര​ങ്ങു​ശ​ല്യം ത​ട​യാ​ൻ ദേ​ശീ​യ വ​ന്യ​ജീ​വി കേ​ന്ദ്രം

യാം​ബു: സൗ​ദി​യി​ലെ വി​നോ​ദ സ​ഞ്ചാ​ര മേ​ഖ​ല​ക​ളി​ലും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലും ഹൈ​വേ വ​ശ​ങ്ങ​ളി​ലും രൂ​ക്ഷ​മാ​യ ബാ​ബൂ​ൺ കു​ര​ങ്ങു​ക​ളു​ടെ ശ​ല്യം കാ​ര​ണം അ​വ​യെ നി​രീ​ക്ഷി​ക്കാ​നും…
Read More...

ജിദ്ദയിൽ നിയമ വിരുദ്ധമായി അടച്ച റോഡുകൾ ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് തുറന്നു

ജിദ്ദ : നുസ്‌ല അൽശർഖിയ ഡിസ്ട്രിക്ടിൽ നിയമ വിരുദ്ധമായി അടച്ച 15 റോഡുകൾ ജിദ്ദ നഗരസഭ ഇന്നലെ തുറന്നു. 13 ലക്ഷം വിസ്തൃതിയുള്ള റെസിഡൻഷ്യൽ പ്ലാനിന്റെ പരിധിയിൽ നിയമ വിരുദ്ധമായി അടച്ച റോഡുകളാണ്…
Read More...

സൗദി നഗരങ്ങളില്‍ ചെറിയ വിമാനങ്ങള്‍ സര്‍വീസിനെത്തുന്നു; ഗതാഗതക്കുരുക്ക് കുറക്കാന്‍ നഗരങ്ങളിലേക്ക്…

റിയാദ്: വര്‍ധിച്ചുവരുന്ന ഗതാഗതക്കുരുക്കും റോഡപകടങ്ങളും കുറക്കാന്‍ ആകാശയാത്രാപദ്ധതിയുമായി സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റി രംഗത്ത്. 2060 ഓടെ പൂര്‍ണമായും കാര്‍ബന്‍ഡൈ ഓക്‌സൈഡ് മുക്ത…
Read More...