മഴക്കുവേണ്ടി സൗദിയിലുടനീളം പ്രാർത്ഥന, ഹറമിൽ സുദൈസ് നേതൃത്വം നൽകി   

റിയാദ് : തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ആഹ്വാന പ്രകാരം രാജ്യത്തുടനീളം പള്ളികളിൽ മഴക്കുവേണ്ടിയുള്ള പ്രാർത്ഥന നടന്നു. ഇന്ന്(വ്യാഴം) രാവിലെ സുബ്ഹി നമസ്‌കാരത്തിനു ശേഷമാണ് മഴക്കു…
Read More...

വാ​ണി​ജ്യ ലൈ​സ​ൻ​സി​ന് ‘സി​വി​ൽ ഡി​ഫ​ൻ​സ്’ ലൈ​സ​ൻ​സ് നി​ർ​ബ​ന്ധം

റി​യാ​ദ്​: വാ​ണി​ജ്യ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് പു​തു​ക്കു​ന്ന​തി​ന്​ സി​വി​ൽ ഡി​ഫ​ൻ​സ്​ ലൈ​സ​ൻ​സ്​ നി​ർ​ബ​ന്ധ​മാ​ക്കി. വാ​ണി​ജ്യ ലൈ​സ​ൻ​സ്​ പു​തു​ക്കാ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് ലൈ​സ​ൻ​സ്​…
Read More...

ഉത്തര സൗദിയിൽ അതിശൈത്യം, തുറൈഫിൽ താപനില ഒരു ഡിഗ്രി  

അറാർ : ഉത്തര സൗദി അറേബ്യ അതിശൈത്യത്തിന്റെ പിടിയിൽ. ഇന്നു രാവിലെ സൗദിയിൽ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഉത്തര സൗദിയിലെ നഗരങ്ങളിലാണ്. തുറൈഫിൽ ഒരു ഡിഗ്രിയും ഖുറയ്യാത്തിൽ രണ്ടു…
Read More...

ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരിയുമായി യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയിൽ പിടിയിൽ

ജിദ്ദ : കുറിപ്പടിയില്ലാതെ വേദനസംഹാരിയുമായി ഉംറ യാത്ര ചെയ്ത പ്രവാസി മലയാളി സൗദിയിൽ പിടിയിൽ. ഖമീസ് മുഷൈത്തിൽനിന്ന് ബസിൽ ഉംറയ്ക്ക് പുറപ്പെട്ടതായിരുന്നു യുവാവ്. മതിയായ രേഖകളില്ലാതെ…
Read More...

സൗദിയിൽ അടുത്ത വ്യാഴാഴ്ച മഴക്കുവേണ്ടി പ്രാർത്ഥന നടത്താൻ രാജാവിന്റെ ആഹ്വാനം  

റിയാദ് : സൗദിയിൽ വ്യാഴാഴ്ച മഴക്കു വേണ്ടിയുള്ള പ്രത്യേക നമസ്‌കാരം നിർവഹിക്കാൻ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. വ്യാഴാഴ്ച രാവിലെ സുബ്ഹി നമസ്‌കാരത്തിനു ശേഷം മഴക്കു…
Read More...

സൗദിയിലെ ‌ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് ക്യാമറകൾ

റിയാദ് : ഏപ്രിൽ 21 മുതൽ സൗദിയിലെ മുഴുവൻ നിയമലംഘനങ്ങളും ക്യാമറകളിൽ പതിയും. സൗദിയിലെ എല്ലാ ബസുകളും ട്രക്കുകളും നിരീക്ഷിക്കാൻ ഓട്ടോമേറ്റഡ് ക്യാമറകൾ പ്രവർത്തിക്കും . രാജ്യത്ത് സർവീസ്…
Read More...

ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: ഫാമിലി വീസയിൽ മാതാപിതാക്കളെയും സഹോദരങ്ങളെയും രാജ്യത്തേക്ക് കൊണ്ടുവരാനാകില്ലെന്ന് കുവൈത്ത് അധികൃതർ വ്യക്തമാക്കി. ജീവിത പങ്കാളി, 14 വയസ്സിനു താഴെയുള്ള മക്കൾ എന്നിവർക്കു…
Read More...

സൗദിയിൽ മഴയും പൊടിക്കാറ്റും ; ജാഗ്രത

റിയാദ്: സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും ഇന്നു മുതല്‍ അടുത്ത വെള്ളിയാഴ്ച വരെ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മക്ക അല്‍ മുഖറമ…
Read More...

വിശുദ്ധ ഹറമിൽ തീർത്ഥാടകർക്ക് സഹായവുമായി ജീവൻ രക്ഷാ ഉപകരണങ്ങൾ

മക്ക : വിശുദ്ധ ഹറമിൽ തീർഥാടകർ അടക്കമുള്ളവരുടെ സേവനത്തിന് റെഡ് ക്രസന്റിനു കീഴിൽ പതിനഞ്ചു ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡെഫിബ്രിലേറ്ററുകൾ. കഴിഞ്ഞ വർഷം 19 പേർക്ക് ഇവ പ്രയോജനപ്പെട്ടു. അഞ്ചു…
Read More...

സൗദിയിൽ ബസുകൾ നിയമം ലംഘിച്ചാലും ഇനി ക്യാമറ പിടിക്കും  

ജിദ്ദ : ഗതാഗത സുരക്ഷാ നിലവാരം ഉയർത്താനും ഗതാഗത മേഖലയിൽ നിയമപാലനം പ്രോത്സാഹിപ്പിക്കാനും ശ്രമിച്ച് ബസുകളുടെയും ലോറികളുടെയും ഭാഗത്തുള്ള നിയമ ലംഘനങ്ങൾ ഏപ്രിൽ 21 മുതൽ ഓട്ടോമാറ്റിക് രീതിയിൽ…
Read More...