ഒമാനിൽ റൂട്ട് മുറിച്ചുകിടക്കുന്നതിനിടെ വാഹനം ഇടിച്ച് മലയാളി മരിച്ചു

സഹം: ഒമാനിൽ താമസ സ്ഥലത്തേക്ക് പോകാനായി റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് കൊല്ലം സ്വദേശി മരിച്ചു. കുണ്ടറ ഉളിയകോവിലിലെ കീച്ചേരി വടക്കെതിൽ സുനിൽ കുമാർ (47) ആണ് വടക്കൻ ബാത്തിന…
Read More...

അജ്ഞാത വഖഫുകളെക്കുറിച്ച് വിവരം നൽകിയതിന് 90 ലക്ഷത്തിലേറെ റിയാൽ പാരിതോഷികം

ജിദ്ദ: അജ്ഞാതവും നാശോന്മുഖവുമായ വഖഫ് സ്വത്തുക്കളെ കുറിച്ച് വിവരം നൽകിയവർക്ക് ജനറൽ അതോറിറ്റി ഫോർ ഔഖാഫ് 90 ലക്ഷത്തിലേറെ റിയാൽ പാരിതോഷികമായി വിതരണം ചെയ്തു. അതോറിറ്റി നിർണയിച്ച…
Read More...

സൗദിയില്‍ വിദേശി ഡെലിവറി ജീവനക്കാര്‍ക്ക് യൂനിഫോം വരുന്നു, മാതൃക പുറത്തിറക്കി  

ജിദ്ദ : വിദേശികളായ ഡെലിവറി ജീവനക്കാര്‍ക്ക് നിര്‍ബന്ധമാക്കാനുദ്ദേശിക്കുന്ന യൂനിഫോം പബ്ലിക് കണ്‍സള്‍ട്ടേഷന്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പരസ്യപ്പെടുത്തി.…
Read More...

സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ ക​രാ​റാ​യി; ആദ്യഘട്ടത്തിൽ റിയാദിലെ 12 ഇടങ്ങളിൽ

റി​യാ​ദ്​: ആ​ദ്യ​ഘ​ട്ട​ത്തി​ൽ റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ 12 ഇ​ട​ങ്ങ​ളി​ൽ​ സ്​​മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ ഏ​രി​യ​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​നം പു​രോ​ഗ​മി​ക്കു​ന്നു.ആ​കെ 1,64,000…
Read More...

ജുബൈലില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ മലയാളി മരിച്ചു  

ജുബൈല്‍ : ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ താമസിക്കുന്ന അഹമദ് കോയ തലയാട് ആണ് മരണപ്പെട്ടത്.
Read More...

സാമൂഹിക ഇടപെടലുകൾ വർധിപ്പിക്കാൻ കൂടുതൽകേന്ദ്രങ്ങൾ

ദുബായ് : സാമൂഹികഇടപെടലുകൾ വർധിപ്പിക്കാൻ ദുബായിൽ കൂടുതൽകേന്ദ്രങ്ങൾ തുടങ്ങുന്നു. ഇതിനായി അഞ്ച് പുതിയ നെയ്ബർഹുഡ് കൗൺസിലുകൾ കൂടി രൂപവത്കരിക്കാൻ ദുബായ് കിരീടാവകാശിയും എക്സിക്യുട്ടീവ് കൗൺസിൽ…
Read More...

ഗള്‍ഫ് എയര്‍ സൗദിയിലെ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി

റിയാദ്: ബഹ്‌റൈനിന്റെ ദേശീയ വിമാനകമ്പനിയായ ഗള്‍ഫ് എയര്‍ സൗദിയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ അല്‍ഉലയിലേക്ക് സര്‍വീസ് തുടങ്ങി. മാര്‍ച്ച് ആറുവരെയും ഏപ്രില്‍ 10 മുതല്‍ 27 വരെയും ആഴ്ചയില്‍…
Read More...

അന്താരാഷ്ട്ര ഭക്ഷ്യമേള: ‘സൗദി ഹൊറീക’ നാളെ മുതൽ ജിദ്ദയിൽ  

ജിദ്ദ : ആഗോളതലത്തിലെ ഏറ്റവും വലിയ ഭക്ഷണ, പാനീയ പ്രദർശനമേളയായ 'സൗദി ഹൊറീക 2024' ന് നാളെ ജിദ്ദയിൽ തുടക്കം. സൗദി ഇവൻറ് മാനേജ്‌മെന്റ് ആൻഡ് മാർക്കറ്റിംഗ് കമ്പനിയാണ് നാളെ ആരംഭിക്കുന്ന തിദിന…
Read More...

മു​സ​ന്ദം വി​മാ​ന​ത്താ​വ​ളം; ന​ട​പ​ടി​ക​ൾ തു​ട​ങ്ങി

മ​സ്ക​ത്ത്​: രാ​ജ്യ​ത്തെ വ്യോ​മ ഗ​താ​ഗ​ത ​മേ​ഖ​ല​ക്കു​ ക​രു​ത്തുപ​ക​ർ​ന്നെ​ത്തു​ന്ന പു​തി​യ മു​സ​ന്ദം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ​ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കൊ​നൊ​രു​ങ്ങി…
Read More...

മരുന്നുമായി വരുന്ന പ്രവാസികൾ ജാഗ്രത പുലർത്തുക, നിയമം കർശനം   

ജിദ്ദ: സൗദി അറേബ്യയിൽ സൗദി ഡ്രഗ് ആന്റ് ഫുഡ് അഥോറിറ്റി അംഗീകരിക്കാത്ത മരുന്ന് കൈവശം വെക്കുന്നവർ പിടിയിലാകുകയും നിയമനടപടികൾ നേരിടേണ്ടി വരികയും ചെയ്യുന്ന സഹചര്യത്തിൽ നാട്ടിൽനിന്ന്…
Read More...