റിയാദ് – ഭർത്താവിനെ കുത്തിക്കൊന്ന് പണം
കവർന്ന സൗദി വനിതക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സൗദി പൗരൻ ഹസൻ ബിൻ ആയിശ് ബിൻ മർസൂഖ് അൽമുതൈരിയെ കൊലപ്പെടുത്തിയ ഹുദ ബിൻത് അൽഹുമൈദി ബിൻ ഹമൂദ് അൽമുതൈരിക്ക് റിയാദിലാണ് ശിക്ഷ നടപ്പാക്കിയത്.
Comments are closed.