ദമാം : അല്‍കോബാറില്‍ കിംഗ് ഖാലിദ് റോഡും സതേണ്‍ റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് ഭാഗികമായി അടക്കുമെന്ന് അശ്ശര്‍ഖിയ നഗരസഭ അറിയിച്ചു. ട്രാഫിക് പോലീസുമായി ഏകോപനം നടത്തിയാണ് മേല്‍പാലം അടക്കുന്നത്. ഈ ദിവസങ്ങളില്‍ യാത്രക്കാര്‍ ബദല്‍ റോഡുകള്‍ ഉപയോഗിക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു.
Comments are closed.