Browsing Category

Saudi news

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം 98 ശതമാനമായി

ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവ ത്കരണം 98 ശതമാനമായെന്ന് സൗദി മാന വ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്‌മദ് അൽറാജ്ഹി പറഞ്ഞു. റിയാദിൽ കിങ് അബ്‌ദുൽ അസീസ് സെൻറർ ഫോർ കൾചറൽ…
Read More...

ഗസ്സയിലേക്ക് സഹായം: സൗദിയുടെ 22-ാമത്തെ വിമാനവും ഈജിപ്തിലെത്തി

അൽ അരീഷിൽനിന്ന് റഫ അതിർത്തിയിലൂ ടെ ട്രക്ക് മാർഗമാണ് സഹായവസ്തുക്കൾ ഗസ്സയിലെത്തിക്കുന്നത്. മേഖലയിൽ യുദ്ധം അവസാനിപ്പിക്കാനും മാനുഷിക സഹായ ങ്ങൾ കൂടുതലെത്തിക്കാനും സൗദിയുടെ നേതൃത്വത്തിൽ…
Read More...

സൗദിയിൽ വരുംനാളുകളിൽ താപനില കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം

യാംബു: സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങളിൽ താപനില വരുംനാളുകളിൽ ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥ കേന്ദ്രം അറിയിച്ചു. രാജ്യ ത്തിന്റെ അതിർത്തി പ്രദേശങ്ങളായ അൽ ജൗഫ്,…
Read More...

2030ലെ വേൾഡ് എക്സ്പോ സൗദിയിലെ റിയാദിൽ

റിയാദ്: 2030ലെ വേൾഡ് എക്പോക്ക് സൗദി തലസ്ഥാനമായ റിയാദ് വേദിയാകും. ഇന്ന് പാരീസിൽ നടന്ന തെരഞ്ഞെടുപ്പിലാണ് റിയാദിനെ എക്സ്പോ വേദിയായി പ്രഖ്യാപിച്ചത്. 182 രാജ്യങ്ങളിൽ 130 രാജ്യങ്ങൾ സൗദിയെ…
Read More...

സൗദി എയർലൈൻസ് നിരക്കിളവ് പ്രഖ്യാപിച്ചു; അന്താരാഷ്ട്ര സർവിസുകളിൽ 30 ശതമാനം വരെ ഇളവ്

ജിദ്ദ: സൗദി അറേബ്യയുടെ ദേശീയ വിമാന ക്കമ്പനിയായ സൗദി എയർലൈൻസ് എല്ലാ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലും 30 ശ തമാനം വരെ കിഴിവോടെ 'ഗ്രീൻ ഫ്ലൈ ഡേ ഓഫർ' പ്രഖ്യാപിച്ചു. പ്രമോഷനൽ ഓഫറുക ളിലൂടെ…
Read More...

ആട്ടവും പാട്ടുമായി ഗെയിംസിന് ഔപചാരിക ഉദ്ഘാടനം

റിയാദ്: പ്രശസ്ത‌ ഡിസ്ക‌് ജോക്കി സ്നേക്കിന്റെ ഡിജെ പരിപാടിയോടെ തിങ്കളാഴ്ച റിയാദ് ബഗ്ലഫിലെ കിങ് ഫഹദ് ഇൻ്റർനാഷനൽ സ്റ്റേഡിയത്തിൽ ഈ വർഷത്തെ സൗദി ഗെയിംസിന് ഔപചാരിക തുടക്കമായി. ഇതിന്…
Read More...

സൗദി ദേശീയ ഗെയിംസ്; ബാഡ്മിന്റണിൽ ചരിത്രം ആവർത്തിച്ച് ഇന്ത്യൻ സ്വർണ കൊയ്ത്ത്

റിയാദ്: സൗദി ദേശീയ ഗെയിംസിൽ ചരിത്രം ആവർത്തിച്ച് ഇന്ത്യൻ പ്രതിഭകളുടെ സ്വർണ കൊയ്ത്ത്. ബാഡ്‌മിൻറൺ വനിതാവിഭാഗം സിംഗിൾസിൽ കോഴിക്കോട് കൊടുവള്ളി സ്വദേശിനിയും റിയാദിലെ മിഡിലീസ്റ്റ് ഇൻർനാഷനൽ…
Read More...

അസീറിലെ ഏറ്റവും വലിയ വിനോദ കേന്ദ്രത്തിന്റെ നിർമാണം പ്രഖ്യാപിച്ചു

ജിദ്ദ: സൗദി വിനോദ മേഖല വികസന കമ്പ നിയായ 'സെവനി'ൻ്റെ അഞ്ചാമത്തെ വിനോ ദ കേന്ദ്രം അസീർ മേഖലയിൽ നിർമിക്കുന്നു. പദ്ധതിയുടെ നിർമാണ പ്രഖ്യാപന ചടങ്ങ് മേ ഖല ഗവർണറും അസീർ വികസന അതോറി റ്റി ഡയറക്ടർ…
Read More...

സൗദിയിൽ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ വർധന; എണ്ണം 12.5 ലക്ഷം കടന്നു

ദമ്മാം: സൗദിയിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണത്തിൽ വീണ്ടും വർധന. രാജ്യത്തെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ എണ്ണം 12.5 ലക്ഷം കടന്നതായാണ് റിപ്പോർട്ട്. ഈ വർഷം മൂന്നാം പാദത്തിലെ…
Read More...

ഗസ്സക്കുള്ള സൗദിയുടെ സഹായം; അവശ്യ വസ്തുക്കളുമായി ട്രക്കുകൾ ഗസ്സയിലെത്തി

കിങ് സൽമാൻ റിലീഫ് സെൻ്ററിന് കീഴിൽ ഗസ്സക്കുള്ള സൗദിയുടെ സഹായ പ്രവാഹം തുടരുന്നു. വ്യോമ കടൽ മാർഗ്ഗം ഈജിപ്തിലെത്തിച്ച അവശ്യവസ്തുക്കളുടെ വിതരണം ഗസ്സയിൽ ആരംഭിച്ചു. ചരക്കുകൾ വഹിച്ചുള്ള…
Read More...