Browsing Category
Saudi news
അഖബ ഉൾക്കടൽ തീരത്ത് നിയോമിൻറെ പുതിയ ബീച്ച് ‘സെറാന’
ജിദ്ദ: അഖബ ഉൾക്കടൽ തീരത്ത് പുതിയ റി സോർട്ട് പ്രഖ്യാപിച്ച് നിയോം ഡയറക്ടർ ബോർഡ്. 'സെറാന' എന്ന പേരിലാണ് പുതി യ ബീച്ച് റിസോർട്ട്. ബീച്ചുകളിലെ ആഡംബ ര ജീവിതത്തിന് അനുയോജ്യമായ അന്തരീ ക്ഷം…
Read More...
Read More...
സൗദിയുടെ എണ്ണയുൽപാദനം വെട്ടികുറയ്ക്കൽ മാർച്ച് വരെ നീട്ടി
യാംബു: ലോകത്തെ ഏറ്റവും വലിയ പെട്രോളിയം കയറ്റുമതി രാജ്യമായ സൗദി അറേബ്യ പ്രതിദിന എണ്ണയുൽപാദനം 10 ലക്ഷം ബാരൽ വീതം വെട്ടികുറയ്ക്കുന്നത് 2024 വർഷം മാർച്ച് വരെ തുടരാൻ തീരുമാനിച്ചു.
ഊർജ വില…
Read More...
Read More...
മൊബൈൽ ഫുഡ് എക്സിബിഷനുമായി സൗദി
റിയാദ് ജനപ്രിയ ദേശീയ ഭക്ഷണവിഭവങ്ങളും പരമ്പരാഗത മധുരപലഹാരങ്ങളുമൊക്കെ കൂടുതൽ ശ്രദ്ധേയമാക്കുന്നതിന് സൗദി പാചകകല കമ്മീഷൻ ഏഴ് മാസം നീളുന്ന മൊബൈൽ ഫുഡ് എക്സിബിഷൻ സംഘടിപ്പിക്കുന്നു. പ്രദർശന…
Read More...
Read More...
സൗദിയിൽ ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ പദ്ധതി
സൗദിയിൽ ഇലക്ട്രിക് വിമാനങ്ങളുടെ സർവീസ് ആരംഭിക്കാൻ പദ്ധതി. ഇതിനായി അമേരിക്കൻ കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ചു. 2026 ൽ റിയാദിലും ജിദ്ദയിലും ഇലകട്രിക് വിമാനങ്ങൾ ഉപയോഗിച്ച് സർവീസ്…
Read More...
Read More...
മദീനയിലെ ഖന്ദഖ് യുദ്ധഭൂമിയുടെ ചരിത്രശേഷിപ്പുകൾ പുനരുദ്ധരിക്കുന്നു
മദീന: മദീന ഗവർണറേറ്റ് ഭൂപരിധിയിലെ ഇ സ്ലാമിക ചരിത്രസ്ഥലങ്ങളുടെ പുനരുദ്ധാര ണ പദ്ധതികൾ പുരോഗമിക്കുന്നു. പ്രവാചക കാലത്തിന്റെ ശേഷിപ്പുകളായ നൂറോളം കേ ന്ദ്രങ്ങളുടെ ചരിത്ര പെരുമ നിലനിർത്തിയുള്ള…
Read More...
Read More...
ഗസ്സയിൽ ശാശ്വത വെടിനി ർത്തൽ വേണമെന്ന് സൗദി അറേബ്യ
ജിദ്ദ: സൗദി അറേബ്യയുടെ സന്ദേശം വ്യക്ത മാണെന്നും അത് ഗസ്സയിൽ ശാശ്വത വെടിനി ർത്തലാണെന്നും വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ. ചൈനീസ് വിദേ ശകാര്യ മന്ത്രി, അറബ്-ഇസ്‌ലാമിക് മന്ത്രിതല…
Read More...
Read More...
സൗദി ചാരിറ്റിറൺ ഖോബാർ കോർണീഷിൽ ഒമ്പതിന്
അൽഖോബാർ: സൗദി ചാരിറ്റി മാരത്തൺ ഡിസംബർ ഒമ്പതിന് രാവിലെ 10ന് ഖോബാ ർ കോർണീഷിൽ നടക്കും. ഇത്തവണ സ്ത്രീ കൾക്കും പുരുഷന്മാർക്കും കുട്ടികൾക്കും ഒ രുമിച്ചാണ് മത്സരം. അഞ്ച് കിലോമീറ്റർ ദൂരമാ ണ്…
Read More...
Read More...
ജുബൈലിൽ സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് മൂന്ന് വിദ്യാർഥിനികൾ മരിച്ചു
ജുബൈൽ: സ്കൂൾ ബസും കാറും കൂട്ടിയിടിച്ച് ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ മൂന്ന് വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ്' ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്.…
Read More...
Read More...
ടാക്സികളിൽ സ്മാർട്ട് പരസ്യ ബോർഡുകൾ
ജിദ്ദ: ബുറൈദയിലെ പൊതു ടാക്സികളിൽ സ്മാർട്ട് പരസ്യ ബോർഡ് സ്ഥാപിക്കും. ഖസീം മുനിസിപ്പാലിറ്റിക്ക് കീഴിലെ ഇൻവെസ്റ്റ്മെന്റ് ജനറൽ അഡ്‌മിനിസ്ട്രേഷനാണ് ഇങ്ങ നെയൊരു പദ്ധതിക്ക് തുടക്കമിട്ടത്.…
Read More...
Read More...
സൗദിയുടെ ടൂറിസം പ്രോമോട്ട് ചെയ്യാൻ ചൈനയിൽ കാമ്പയിൻ
സൗദി അറേബ്യയുടെ ടൂറിസം പ്രോമോഷൻ ലക്ഷ്യമിട്ട് ചൈനയിൽ സംഘടിപ്പിച്ച യാത്രാ കാമ്പയിൻ സമാപിച്ചു. സൗദിയുടെ സംസ്കാരവും പൈതൃകവും പ്രകൃതി സൗന്ദര്യവും വിവരിക്കുന്ന പ്രദർശനവും സംഘടിപ്പിച്ചിരുന്നു.…
Read More...
Read More...