Browsing Category
Saudi news
സൗദിയിൽ മലയാളി നഴ്‌സ് മരിച്ചനിലയിൽ
മേലാറ്റൂർ സൗദി അറേബ്യയിൽ ജോലി കഴിഞ്ഞ് മുറിയിൽ ഉറങ്ങാൻ കിടന്ന നഴ്സ് മരിച്ചനിലയിൽ. എടപ്പറ്റ പാതിരിക്കോട് കല്ലംപടിയിലെ മാളിയേക്കൽ ജോസ് വർഗീസിന്റെയും മേരിക്കുട്ടിയുടെയും മകൾ റിന്റുമോൾ (28)…
Read More...
Read More...
സൗദിയിൽ കെട്ടിട ബാൽക്കണികളിൽ മാറ്റമോ നിറവ്യത്യാസമോ വരുത്തുന്നതിന് വിലക്ക്
റിയാദ്- സൗദിയിൽ കെട്ടിടങ്ങളുടെ ബാൽക്കണികളിലും അനുബന്ധ നിർമിതകളിലും രൂപ വ്യത്യാസമോ, നിറവ്യത്യാസമോ വരുത്തുന്നതിന് വിലക്ക്. സൗദി മുനിസിപ്പൽ ഗ്രാമവികസന പാർപ്പിട മന്ത്രാലയമാണ് ഇത്തരത്തിൽ…
Read More...
Read More...
‘ഹരിത സൗദി സംരംഭം’ വാർഷിക സമ്മേളനം ഇന്ന് ആരംഭിക്കും
ജിദ്ദ: 'ഹരിത സൗദി സംരംഭം' മൂന്നാമത് വാർ ഷിക സമ്മേളനം തിങ്കളാഴ്‌ച ആരംഭിക്കും. ഐക്യരാഷ്ട്രസഭയുടെ 'കോപ് 28' കാലാവ സ്ഥ ഉച്ചകോടിയോട് ചേർന്ന് ദുബൈയിലാണ് സമ്മേളനം. 'അഭിലാഷത്തിൽ നിന്ന് പ്രവ…
Read More...
Read More...
റോഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ നൂതന സംവിധാനവുമായി സൗദി
റിയാദ്: രാജ്യത്തെ റോഡുകളുടെ തകരാറുകൾ നിരീക്ഷിച്ച് അറ്റകുറ്റപ്പണി നടത്താനും ട്രാഫിക് അടയാളങ്ങൾ പതിക്കാനും നൂതന മൊബൈൽ സാങ്കേതിക സംവിധാനം. ഇത്തരത്തിലൊരു സംവിധാനം ഉപയോഗിക്കുന്ന ഗൾഫ്…
Read More...
Read More...
കോൺസുലർ സംഘം ഡിസംബർ 22ന് യാംബുവിൽ
യാംബു: പ്രവാസികൾക്ക് ആവശ്യമായ സേ
വനങ്ങൾ ലഭ്യമാക്കാൻ ജിദ്ദ ഇന്ത്യൻ കോൺ സുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ ഡി സംബർ 22ന് യാംബു മേഖല സന്ദർശിക്കും. യാംബു ടൗണിലെ കമേഴ്സ്യൽ പോർട്ടിന്…
Read More...
Read More...
സൗദിയിൽ മഴയ്ക്ക് സാധ്യത; പൊടിക്കാറ്റും ആലിപ്പഴ വർഷവുമുണ്ടാകും
സൗദിയിലെ മിക്ക പ്രദേശങ്ങളിലും മഴക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.പലസ്ഥലങ്ങളിലും പൊടിക്കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകാനിടയുണ്ട്. വാഹനമോടിക്കുന്നവർ…
Read More...
Read More...
അഴിമതിക്കേസിൽ 146 പേർ കൂടി അറസ്‌റ്റിൽ
ജിദ്ദ: സൗദി അറേബ്യയിൽ കൈക്കൂലി, അധി കാര ദുർവിനിയോഗം, കള്ളപ്പണം വെളുപ്പി ക്കൽ, വ്യാജരേഖ ചമക്കൽ എന്നീ കുറ്റാരോ പണങ്ങളിൽ ഉൾപ്പെട്ട സ്വദേശികളും വിദേശി കളുമായ 146 പേരെ അഴിമതിവിരുദ്ധ അതോ…
Read More...
Read More...
ഗസ്സക്ക് സഹായം; 1246 ടൺ വസ്തുക്കളുമായി മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു
ജിദ്ദ: ഗസ്സയിലെ ജനങ്ങൾക്ക് ആശ്വാസമേകാൻ സൗദിയിൽനിന്ന് ദുരിതാശ്വാസ സഹായ ങ്ങളുമായി മൂന്നാമത്തെ കപ്പൽ പുറപ്പെട്ടു. ജി ദ്ദയിൽനിന്ന് ഈജിപ്തിലെ സെയ്ദ് തുറമുഖ ത്തേക്കാണ് 1246 ടൺ ഭാരമുള്ള 300…
Read More...
Read More...
‘നൂർ അൽറിയാദ്’ ഉത്സവത്തിന് തുടക്കം
റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാന ന ഗരത്തിൽ 'നൂർ റിയാദ്' പ്രകാശ ഉത്സവത്തി ന് തുടക്കം. രണ്ടാം വർഷം മുമ്പാരംഭിച്ച വാർ ഷികോത്സവത്തിന്റെ മൂന്നാം പതിപ്പ് റിയാദ് കിങ് അബ്ദുല്ല ഫിനാൻഷ്യൽ…
Read More...
Read More...
ഡിജിറ്റൽ പരിവർത്തനം; മികച്ച നേട്ടവുമായി യാംബു റോയൽ കമീഷൻ
യാംബു: അഡ്മിനിസ്ട്രേഷനിലുൾപ്പെടെ ഡി ജിറ്റൽ പരിവർത്തനം നടപ്പാക്കിയതിൽ റെ ക്കോഡ് നേട്ടവുമായി യാംബു റോയൽ കമീ ഷൻ (ആർ.സി). കമീഷനുകീഴിലുള്ള പ്രോജ ക്ട് മാനേജ്മെന്റ്റ് ഇൻസ്റ്റിറ്റ്യൂട്ട്…
Read More...
Read More...