Browsing Category

Saudi news

സൗദി ബജറ്റിലെ നികുതി വരുമാനത്തിൽ പ്രതീക്ഷിക്കുന്നത് 8.9 ശതമാനം വർധന

ജിദ്ദ - ഈ വർഷാവസാനത്തോടെ സൗദി ബജറ്റിലെ നികുതി വരുമാനത്തിൽ പ്രതീക്ഷിക്കുന്നത് 8.9 ശതമാനം വളർച്ച. ഈ കൊല്ലം നികുതി വരുമാനം 352 ബില്യൺ റിയാലായി ഉയരുമെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷം ഇത്…
Read More...

രണ്ടാംഘട്ട സൗദിവൽക്കരണം അടുത്ത വർഷം

റിയാദ് - സ്വകാര്യ മേഖലയിൽ 1,72,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കാൻ ലക്ഷ്യമിട്ട് അടുത്ത കൊല്ലം രണ്ടാം ഘട്ട സൗദിവൽക്കരണത്തിന് തുടക്കം കുറിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രി…
Read More...

ഖിദ്ദിയ നഗരപദ്ധതിക്ക് തുടക്കമിട്ട് കിരീടാവകാശി

റിയാദ്- റിയാദിൽ ആരംഭിക്കുന്ന വിനോദ, സാംസ്കാരിക, കായിക നഗരമായ ഖിദിയ നഗരപദ്ധതിക്ക് സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ തുടക്കമിട്ടു. ഖിദ്ദിയ…
Read More...

മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി

റിയാദ്- താമസസ്ഥലത്ത് നിന്ന് ദേഹാസ്യസത്തെ തുടർന്ന് അൽ ഉബൈദ് ആശുപത്രിയിലേക്ക് പോകവേ മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ഹൃദയാഘാദം മൂലം നിര്യാതനായി . പരേതരായ…
Read More...

ജിദ്ദ റെഡ്സീ ഫിലിം ഫെസ്റ്റിവെൽ; മോനഹവ നടി, സാലിഹ് ബക്രി നടൻ; ഇന്ത്യൻ സിനിമക്കും പുരസ്കാരം

ജിദ്ദ- സൗദി അറേബ്യയിലെ ജിദ്ദയിൽ നടക്കുന്ന രാജ്യാന്തര റെഡ് സീ ഫിലിം ഫെസ്റ്റിവെലിലെ അവാർഡുകൾ പ്രഖ്യാപിച്ചു. ഇൻഷാ അല്ലാഹ്- എബോയ് എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് മോന ഹവ മികച്ച…
Read More...

സൗദിയിൽ 15 ശതമാനം വാറ്റ് നികുതി തുടരും

റിയാദ്- സൗദി അറേബ്യയിൽ 15 ശതമാനം മൂല്യവർധിത നികുതി (വാറ്റ്) തുടരുമെന്നും നികുതി ഘടനയിൽ മാറ്റങ്ങളുണ്ടാകുമ്പോൾ അറിയിക്കുമെന്നും ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വ്യക്തമാക്കി. ബജറ്റ്…
Read More...

സൗദിയിൽ പോർവിമാനം തകർന്ന് രണ്ട് മരണം

റിയാദ് - സൗദി വ്യോമസേനക്കു കീഴിലെ എഫ്-15എസ്.എ ഇനത്തിൽ പെട്ട പോർവിമാനം പതിവ് പരിശീലനത്തിനിടെ തകർന്ന് രണ്ടു സൈനികർ വീരമൃത്യുവരിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ…
Read More...

വിപുലീകരിച്ച ഉംറ തീർഥാടന പദ്ധതിയുമായി സൗദിയുടെ ‘നുസുക്’ റോഡ്ഷോ

സൗദി അറേബ്യൻ സംസ്കൃതിയെയും ഇസ്ലാമിക പാരമ്പര്യത്തെയും അടുത്തറിയാൻ വിപുലീകരിച്ച ഉംറ തീർഥാടന പദ്ധതി പരിചയപ്പെടുത്തി സൗദി സർക്കാറിന്റെ ഓൺലൈൻ പ്ലാറ്റ്ഫോം 'നുസുക്' റോ ഡ്ഷോ നടത്തി. സൗദി ഹജ്ജ്,…
Read More...

വ്ളാദിമിർ പുട്ടിൻ റിയാദിലെത്തി

റിയാദ്- റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുട്ടിൻ റിയാദിലെത്തി. ഫലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ അദ്ദേഹം സൗദി നേതാക്കളുമായി ചർച്ച നടത്തും. റിയാദിൽനിന്ന് അബുദാബിയിലെത്തുന്ന അദ്ദേഹം യു.എ.ഇ…
Read More...

സൗദിയിൽ പെട്രോളിതര വരുമാനത്തിൽ സർവകാല റെക്കോർഡ്

ജിദ്ദ - ഈ വർഷം സൗദി ബജറ്റിൽ പെട്രോളിതര വരുമാനം സർവകാല റെക്കോർഡ് സ്ഥാപിച്ചു. പെട്രോളിതര വരുമാനം 441 ബില്യൺ റിയാലാണ്. ആകെ പൊതുവരുമാനത്തിൻ്റെ 37 ശതമാനം പെട്രോളിതര വരുമാനമാണ്. 2011 ൽ ഇത്…
Read More...