Browsing Category
Saudi news
മസ്കത്ത്-ഷാർജ മുവാസലാത്ത് ബസ് സർവിസ് 27 മുതൽ
മസ്കത്ത്: മസ്കത്ത്-ഷാർജ ബസ് സർവിസ് ഫെബ്രുവരി 27ന് ആരംഭിക്കുമെന്ന് ഒമാന്റെ ദേശീയ ഗതാഗത കമ്പനിയായ മുവാസലാത്ത് അറിയിച്ചു. ശിനാസ് വഴി…
Read More...
Read More...
നിശ്ചിത നിബന്ധനകൾ ബാധകം, മക്ക, മദീന ഹറമുകളിൽ വെച്ച് നികാഹ് നടത്താം;
റിയാദ്: മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ മസ്ജിദുന്നബവിയിലും വെച്ച് വിവാഹ കരാറുകൾ (നികാഹ്) നടത്താൻ അനുമതിയുണ്ടെന്ന് സൗദി ഹജ്ജ്, ഉംറ മന്ത്രാലയം. പുണ്യഭൂമിയിലെത്തുന്ന തീർഥാടകരുടെയും…
Read More...
Read More...
മലയാളി യുവാവിന്റെ വധശിക്ഷ; മാപ്പ് നല്‍കാന്‍ രണ്ടു മാസത്തിനകം 33 കോടി രൂപ ദിയാപണം വേണമെന്ന് സൗദി…
റിയാദ് :15 ദശലക്ഷം റിയാല്‍ (33 കോടി രൂപ) ദിയാധനം ലഭിച്ചാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിക്ക് മാപ്പ് നല്‍കുമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ടെന്ന്…
Read More...
Read More...
ജി20 യോഗത്തിൽ ആവശ്യമുന്നയിച്ച് സൗദി; ഗസ്സയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കണം
റിയാദ്: ഗസ്സയിലെ മാനുഷിക ദുരന്തത്തിന് അറുതി വരുത്തണമെന്ന് സൗദി വിദേശകാര്യ അമീർ ഫൈസൽ ബിൻ ഫർഹാൻ ആവശ്യപ്പെട്ടു. ബ്രസീലിയൻ നഗരമായ റിയോ ഡെ…
Read More...
Read More...
സൗദി സ്ഥാപക ദിനാഘോഷം ഇന്ന്
റിയാദ്: സൗദി അറേബ്യയുടെ സ്ഥാപക ദിനം വിപുലമായ പരിപാടികളോടെ വ്യാഴാഴ്ച ആഘോഷിക്കും. 1727 ഫെബ്രുവരി 22ന് ഇമാം മുഹമ്മദ് ബിൻ സഉൗദിെൻറ കൈകളാൽ…
Read More...
Read More...
അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കുന്നു
അബഹ : അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് 136 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ മെയിന്‍ റോഡ് നിര്‍മിക്കാന്‍ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുറത്തുവിട്ടു.…
Read More...
Read More...
ഇഫ്താര്‍ പദ്ധതികള്‍ക്ക് ഇമാമുമാര്‍ സംഭാവനകള്‍ ശേഖരിക്കുന്നതിന് വിലക്ക്
ജിദ്ദ : വിശുദ്ധ റമദാനില്‍ മസ്ജിദുകളോട് ചേര്‍ന്ന് ഇഫ്താര്‍ വിതരണം ചെയ്യുന്നതിന് ഒരിക്കലും സംഭാവനകള്‍ ശേഖരിക്കരുതെന്ന് ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും ഇസ്‌ലാമികകാര്യ മന്ത്രാലയം കര്‍ശന…
Read More...
Read More...
ഇഫ്താര്‍ വിതരണം പള്ളി മുറ്റത്ത് അനുയോജ്യമായ സ്ഥലത്ത് നടത്താൻ നിർദേശിച്ച് സൗദി
ജിദ്ദ : റമസാനിൽ പള്ളികളുടെ മുറ്റത്ത് അനുയോജ്യമായ സ്ഥലത്താണ് ഇഫ്താര്‍ വിതരണം ചെയ്യേണ്ടത്. ഇഫ്താര്‍ വിതരണമെന്ന ലക്ഷ്യത്തോടെ പള്ളികളുടെ മുറ്റത്ത് താല്‍ക്കാലിക മുറികളോ തമ്പുകളോ…
Read More...
Read More...
റിയാദ് എയര്‍ 2025 ആദ്യ പകുതിയില്‍ സര്‍വീസ് ആരംഭിക്കും
റിയാദ്: സൗദി അറേബ്യയുടെ പുതിയ വിമാനക്കമ്പനിയായ റിയാദ് എയര്‍ 2025 ആദ്യപകുതിയില്‍ സര്‍വീസ് ആരംഭിക്കുമെന്ന് ഓപറേഷന്‍സ് സിഇഒ പീറ്റര്‍ ബെല്യൂ അറിയിച്ചു. സിംഗപ്പൂര്‍ എയര്‍ഷോയോടനുബന്ധിച്ച്…
Read More...
Read More...
ഹജ്; ഭക്ഷണം സമയത്ത് നൽകിയില്ലെങ്കിൽ ഹാജിമാർക്ക് നഷ്ടപരിഹാരം നൽകണം
മക്ക: ആഭ്യന്തര ഹജ് തീർഥാടകർക്ക് ഭക്ഷണം യഥാസമയത്ത് നൽകിയില്ലെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടി വരുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഹജ് സേവനങ്ങൾ നൽകുന്നതിന് ലൈസൻസുള്ള…
Read More...
Read More...