‘ബസിൽ നിന്ന് യാത്ര ചെയ്യുക, സീറ്റിൽ കാലുകൾ കയറ്റി വയ്ക്കുക’; സൗദിയിൽ പൊതുഗ താഗത നിയമലംഘനങ്ങളും പിഴയും പ്രസിദ്ധീകരിച്ചു

ജിദ്ദ സൗദിയിലെ പൊതുഗതാഗ ത സംവിധാനത്തിൽ ബസ്, ട്രെയി ൻ, കപ്പൽ യാത്രക്കാർ നടത്തുന്ന നിയമലംഘനങ്ങൾക്ക് ഇനി പിഴയൊടുക്കേണ്ടി വരും.യാത്രവേളയിലെ 55 ഇനം നിയമലംഘനങ്ങൾക്ക് അവയുടെ തരമനുസരിച്ച് 100 മുതൽ 500 റി യാൽ വരെയാണ് പിഴ ചുമത്തുക. സൗദിമന്ത്രിസഭയുടെ തീരുമാന ത്തിന്റെ അടിസ്ഥാനത്തിൽ ഔ ദ്യോഗിക ഗസറ്റ് പ്രസിദ്ധീകരിച്ച പട്ടികയിലാണ് അവകാശങ്ങളും നിബന്ധനകളും, നിയമ ലംഘനങ്ങ ൾക്കുള്ള പിഴയും അവകാശലംഘ നങ്ങൾക്കുള്ള നഷ്‌ടപരിഹാരവും സംബന്ധിച്ചവെള്ളിയാഴ്ചയാണ് ഔദ്യോഗിക ഗസറ്റിൽ (ഉമ്മുൽ ഖുറാ) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പട്ടിക പ്രകാരമുള്ള നിബന്ധനകളും ചട്ടങ്ങളും പാലി ക്കുന്നതിന് പൊതു അംഗീകൃത ഗ താഗത സംവിധാനം ഉപയോഗിക്കു ന്ന യാത്രാക്കാർ ബാധ്യസ്‌ഥരാണെന്നതൊടൊപ്പം യാത്രകളിൽ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ നിയമലംഘ നങ്ങളായി കണക്കാക്കി പിഴ ഒടുക്കേണ്ടിവരും. പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നഗരങ്ങൾ തമ്മിലുള്ള ഇൻ്റർസിറ്റി ബസുകൾ, നഗരത്തിനകത്തുള്ള ഇൻട്രാസിറ്റി ബസുകൾ,നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള ഇന്റർസിറ്റി റെയിൽവേ, നഗരത്തിനകത്തെ ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർ എന്നിങ്ങനെ ഒരോ വിവരങ്ങളുള്ളത്. വെള്ളിയാഴ്ചയാണ് ഔദ്യോഗിക ഗസറ്റിൽ (ഉമ്മുൽ ഖുറാ) ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവിട്ടത്. പട്ടിക പ്രകാരമുള്ള നിബന്ധനകളും ചട്ടങ്ങളും പാലി ക്കുന്നതിന് പൊതു അംഗീകൃത ഗ താഗത സംവിധാനം ഉപയോഗിക്കു ന്ന യാത്രാക്കാർ ബാധ്യസ്‌ഥരാണെന്നതൊടൊപ്പം യാത്രകളിൽ വ്യവസ്ഥകൾ പാലിക്കുന്നില്ലെങ്കിൽ നിയമലംഘ നങ്ങളായി കണക്കാക്കി പിഴ ഒടുക്കേണ്ടിവരും. പ്രസിദ്ധീകരിച്ച പട്ടിക പ്രകാരം നഗരങ്ങൾ തമ്മിലുള്ള ഇൻ്റർസിറ്റി ബസുകൾ, നഗരത്തിനകത്തുള്ള ഇൻട്രാസിറ്റി ബസുകൾ,നഗരങ്ങളിൽ നിന്നും നഗരങ്ങളിലേക്കുള്ള ഇന്റർസിറ്റി റെയിൽവേ, നഗരത്തിനകത്തെ ഇൻട്രാസിറ്റി റെയിൽവേ, കപ്പൽ യാത്രക്കാർ എന്നിങ്ങനെ ഒരോ വിഭാഗങ്ങൾക്കുമായി പ്രത്യേകം നിബന്ധനകളും നിയമലംഘനങ്ങളും അതിനുള്ള പിഴകളും ഉൾപ്പെടുത്തി പട്ടികയിൽ വ്യവസ്‌ഥ ചെയ്തിട്ടുണ്ട്.

Comments are closed.