സൗദിക്ക് പുതിയ അംഗീകാരം; 2027-ലെ ലോക വാട്ടർ ഫോറം റിയാദിൽ

റിയാദ് :വേൾഡ് വാട്ടർ ഫോറത്തിന് സൗദി അറേബ്യ ആതിഥേയത്വം വഹിക്കും. 2007-ൽ റിയാദിലാണ് വാട്ടർഫോറം. തുർക്കിയിൽ നടന്ന ലോക ജല കൗൺസിലിലാണ് സൗദിയെ ആതിഥേയത്വം വഹിക്കാൻ തെരഞ്ഞെടുത്തത്. വേൾഡ് വാട്ടർ…
Read More...

റമസാനിലെ ധനകാര്യ സ്ഥാപനങ്ങളുടെ പ്രവൃത്തിസമയം സൗദി സെൻട്രൽ ബാങ്ക് പ്രഖ്യാപിച്ചു.

ജിദ്ദ : സൗദിയിൽ റമസാനിലെ ബാങ്കുകളുടെയും റെമിറ്റന്‍സ് സെന്‍ററുകളുടെയും പെയ്‌മെന്‍റ് കമ്പനികളുടെയും മണി എക്‌സ്‌ചേഞ്ചുകളുടെയും പ്രവൃത്തി സമയവും പെരുന്നാൾ അവധി ദിവസങ്ങളും സെന്‍ട്രല്‍ ബാങ്ക്…
Read More...

ഫെബ്രുവരി 22 ന് സൗദിയില്‍ പൊതുഅവധി

ജിദ്ദ : സൗദി അറേബ്യയുടെ സ്ഥാപകദിനാഘോഷം പ്രമാണിച്ച് ഫെബ്രുവരി 22 ന് പൊതുഅവധിയായിരിക്കുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെയും…
Read More...

സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി: സു​പ്ര​ധാ​ന ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ചു

മ​സ്‌​ക​ത്ത്​: സു​ൽ​ത്താ​ൻ ഹൈ​തം സി​റ്റി (എ​സ്.​എ​ച്ച്‌.​സി) പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ വ​രു​ന്ന (2024-2030) 35ല​ധി​കം വി​ക​സ​ന, പ​ങ്കാ​ളി​ത്ത ക​രാ​റു​ക​ളി​ൽ ഭ​വ​ന, ന​ഗ​ര…
Read More...

ഭരണഘടനാ ലംഘനം: കുവൈത്ത് പാർലമെന്റ് പിരിച്ചു വിട്ടു

കുവൈത്ത് സിറ്റി : കുവൈത്ത്  പാർലമെന്റ് പിരിച്ചു വിട്ടു. അമീർ ഷെയ്ഖ് മിഷ്അൽ അൽ അഹമദ് അൽ സബാഹ് ആണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. 2023 ജൂൺ 6 നാണ് നിലവിലെ പാർലമെന്റ് അധികാരത്തിൽ…
Read More...

യാമ്പു പുഷ്പമേള തുടങ്ങി

യാമ്പു : സൗദി അറേബ്യയിലെ എറ്റവും വലിയ പുഷ്പമേളയ്ക്ക് യാമ്പുവില്‍ തുടക്കമായി. മാര്‍ച്ച് ഒമ്പതു വരെ തടുരുന്ന  പുഷ്പമേളയോട് അനുബന്ധിച്ച് ആകര്‍ഷകമായ നിരവധി പരിപാടികളാണ്…
Read More...

സാം​ക്ര​മി​ക രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് പ്ര​തി​വ​ര്‍ഷം 25 ദ​ശ​ല​ക്ഷം ദീ​നാ​ർ

കു​വൈ​ത്ത് സി​റ്റി: വി​ട്ടു​മാ​റാ​ത്ത സാം​ക്ര​മി​ക രോ​ഗ പ്ര​തി​രോ​ധം, ചി​കി​ത്സ എ​ന്നി​വ​ക്ക് പ്ര​തിവ​ര്‍ഷം കു​വൈ​ത്ത് ചെ​ല​വാ​ക്കു​ന്ന​ത് 25 ദ​ശ​ല​ക്ഷം ദീ​നാ​ർ. ലോ​കാ​രോ​ഗ്യ…
Read More...

സൗദിയിലെ യാംബുവിനടുത്ത് ചെങ്കടലിൽ ഭൂചലനം

ജിദ്ദ: യാംബുവിനടുത്തായി ചെങ്കടലിന്‍റെ മധ്യഭാഗത്ത് ഭൂചലനം ഉണ്ടായതായി സൗദി ജിയോളജിക്കൽ സർവേ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച രാവിലെ 6.52ന് അനുഭവപ്പെട്ട ഭൂചലനം റിക്ടർ സ്കെയിലിൽ 4.40 ഡിഗ്രി…
Read More...

ഹജ്- താൽകാലിക ജോലികള്‍ക്ക് കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു  

റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിനോടനുബന്ധിച്ച് താത്കാലിക ജോലികള്‍ക്ക് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അപേക്ഷ ക്ഷണിച്ചു. 18 വയസ്സിന് മുകളിലുള്ള ഇന്ത്യക്കാര്‍ക്കും സൗദി പൗരന്മാര്‍ക്കും…
Read More...

സന്ദർശന വീസ ആശ്രിത വീസയിലേക്ക് മാറ്റുന്നത് ബഹ്റൈൻ നിർത്തലാക്കുന്നു

മനാമ : സന്ദർശന വീസയെ ജോലി, ആശ്രിത വീസകളാക്കുന്നത് നിർത്തിയെന്ന് ബഹ്റൈൻ ദേശീയ പാസ്‌പോർട്ട്, റസിഡൻസ് അഫയേഴ്സ് (എൻപിആർഎ) ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൽ റഹ്മാൻ…
Read More...