കർട്ടനിനുള്ളിൽ ഒളിപ്പിച്ച 4,16,250 ക്യാപ്റ്റഗൺ ഗുളികകൾ സൗദിയിൽ പിടികൂടി
ജിദ്ദ ജിദ്ദ തുറമുഖത്ത് എത്തിയ 4,16,250 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ജിദ്ദ ഇസ് ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി.
Read More...
Read More...