സൗദിയിൽ വിദേശികളിൽ ഇസ്ലാം ആശ്ലേഷിക്കുന്നവരുടെ എണ്ണം വർധിച്ചു

സൗദിയുടെ കിഴക്കൻ പ്രവിശ്യിയിൽ നിന്നും അരലക്ഷത്തിലധികം വിദേശികൾ ഈ വർഷം ഇസ്ലാം സ്വീകരിച്ചതായി സൗദി ഇസ്ലാമികകാര്യ മന്ത്രാലയം അറിയിച്ചു. ഏഷ്യൻ, ആഫ്രിക്കൻ, യൂറോപ്യൻ, ലാറ്റിൻ അമേരിക്കൻ…
Read More...

ലോഗോ ആറ് ഓലകളുള്ള ഈന്തപ്പന

റിയാദ്: വേൾഡ് എക്സ്പോ 2030' ലോഗോ ആറ് ഓലകളുള്ള ഈന്തപ്പനയാണ്. ആറ് ഓ ലകളും ആറ് നിറത്തിലുള്ളതാണ്. സൗദി അ റേബ്യയുടെ വേരുകൾ, ചുറ്റുപാടുകൾ, ഭാവി അഭിലാഷങ്ങൾ എന്നിവയിൽനിന്ന് പ്രചോദ നം…
Read More...

‘തിരുഗേഹങ്ങളുടെ സേവകൻ ഒട്ടക ഉത്സവം’ ഫെബ്രുവരിയിൽ

ജിദ്ദ: സൗദി ഭരണാധികാരി സൽമാൻ രാജാ വിന്റെ പേരിൽ ആദ്യമായി സംഘടിപ്പിക്കുന്ന 'തിരുഗേഹങ്ങളുടെ സേവകൻ ഒട്ടക ഉത്സവം' ഫെബ്രുവരിയിൽ റിയാദിൽ അരങ്ങേറു മെന്ന് സൗദി കാമൽ സ്പോർട്‌സ് ഫെഡറേ ഷൻ…
Read More...

ചെങ്കടൽ തീരത്ത് 10 നാൾ നീളുന്ന റെഡ് സീ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കം

ജിദ്ദ: മൂന്നാമത് റെഡ് സീ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിന് വ്യാഴാഴ്‌ച ചെങ്കടൽ തീരത്ത് ജിദ്ദയിൽ തിരശ്ശീല ഉയരും. ജിദ്ദ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലും കടൽത്തീരത്തുമായി സജ്ജീകരിച്ച…
Read More...

റിയാദ് എക്സസ്പോ 2030: വോട്ടുചെയ്ത രാജ്യങ്ങൾക്ക് നന്ദി -കിരീടാവകാശി

റിയാദ്: വേൾഡ് എക്സ്പോക്ക് ആതിഥേയത്വം വഹിക്കാൻ റിയാദിന് വോട്ടുചെയ്ത രാ ജ്യങ്ങൾക്കും സൗദിക്കൊപ്പം അന്തിമ റൗണ്ടിൽ മത്സരിച്ച രണ്ടു രാജ്യങ്ങൾക്കും കിരീടാവ കാശി അമീർ മുഹമ്മദ് ബിൻ സൽമാൻ നന്ദി…
Read More...

ദേശീയ വനവൽക്കരണ പരിപാടി: രാജ്യവ്യാപകമായി പുരോഗതി കൈവരിച്ചതായി സൗദി

റിയാദ് ദേശീയ വനവൽക്കരണ പരിപാടി ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ രാജ്യവ്യാപകമായി പുരോഗതി കൈവരിച്ചതായി സൗദി ഔദ്യോഗീക വാർത്ത ഏജൻസി റിപോർട്ടു ചെയ്തു. സന്നദ്ധപ്രവർത്തകർ, സർക്കാർ, സ്വകാര്യ…
Read More...

അന്താരാഷ്ട്ര ഭക്ഷ്യമേള ‘ഹൊറീക’ റിയാദിൽ ഇന്ന് സമാപിക്കും

റിയാദ്: തിങ്കളാഴ്ച്‌ച റിയാദിൽ ആരംഭിച്ച ആഗോളതലത്തിലെ ഏറ്റവും വലിയ ഭക്ഷണ പാനീയ പ്രദർശനമേളയായ 'ഹൊറീക-23' ബുധനാഴ്ച സമാപിക്കും. ലബനാൻ, ജോർ ഡൻ, കുവൈത്ത്, ഒമാൻ, സൗദി അറേബ്യയി ൽ റിയാദ്, ജിദ്ദ…
Read More...

മൂന്നാമത് സൗദി മീഡിയ ഫോറം ഫെബ്രുവരി 19 മുതൽ 21 വരെ

ജിദ്ദ: സൗദി മീഡിയ ഫോറത്തിന്റെ മൂന്നാമത് സമ്മേളനം ഫെബ്രുവരി 19 മുതൽ 21 വരെ റിയാദിൽ നടക്കും. റേഡിയോ ആൻഡ് ടെലി വിഷൻ കോർപറേഷനും സൗദി ജേർണലി സ്‌റ്റ് അസോസിയേഷനും ചേർന്നാണ് പരി പാടി…
Read More...

സൗദിയിൽ പുതിയ ഇനം തേളിനെ കണ്ടെത്തി

അൽഖോബാർ: സൗദിയിൽ പുതിയ ഇനം തേളിനെ കണ്ടെത്തിയതായി സൗദി ദേശീയ വന്യജീവി കേന്ദ്രം അധികൃതർ അറിയിച്ചു. ലെയൂറസ് ജനുസിൽപെട്ട തേൾ റിയാദ് പ്രവി ശ്യയുടെ തെക്കുഭാഗത്തുള്ള മജാമി അൽ-ഹ ദ്ബ് റിസർവിലാണ്…
Read More...

സൗദിയിൽ സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവത്കരണം 98 ശതമാനമായി

ജിദ്ദ: സ്വകാര്യ സ്ഥാപനങ്ങളിലെ സ്വദേശിവ ത്കരണം 98 ശതമാനമായെന്ന് സൗദി മാന വ വിഭവശേഷി, സാമൂഹിക വികസന മന്ത്രി എൻജി. അഹ്‌മദ് അൽറാജ്ഹി പറഞ്ഞു. റിയാദിൽ കിങ് അബ്‌ദുൽ അസീസ് സെൻറർ ഫോർ കൾചറൽ…
Read More...