റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ജിദ്ദയിൽ തുടക്കമായി

ജിദ്ദ റെഡ് സീ രാജ്യാന്തര ചലച്ചിത്രോത്സവത്തിന് ജിദ്ദയിൽ തുടക്കമായി. ഈ മാസം 9 വരെ മേള നീണ്ടുനിൽക്കും. പത്ത് ദിവസങ്ങളിലായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 ഓളം സിനിമകളാണ് മേളയിൽ…
Read More...

സൗദി അറേബ്യയുടെ എണ്ണയുൽപാദന കുറവ് അടുത്ത വർഷം ആദ്യപാദത്തിലും തുടരും

റിയാദ്: സൗദി അറേബ്യ പ്രതിദിന എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവ് അടുത്ത വർഷം ആദ്യപാദത്തിലും തുടരുമെന്ന് സൗദി ഊർജ്ജ മന്ത്രാലയം. പ്രതിദിന ഉൽപാദനത്തിൽ ഈ വർഷം ഏപ്രിൽ മുതൽ നടപ്പിലാക്കിയ കുറവാണ്…
Read More...

പിതാവിന്റെ ഘാതകന്റെ ശിക്ഷ നടപ്പാക്കണമെന്ന തീരുമാനത്തിൽ ഉറച്ച് മകൾ; വധശിക്ഷ നടപ്പാക്കി സൗദി

മക്ക പിതാവിന്റെ ഘാതകന് വധശിക്ഷ നടപ്പാക്കണമെന്ന നിലപാടിൽ മകൾ ഉറച്ചുനിന്നതോടെ സൗദി പൗരൻ്റെ വധശിക്ഷ മക്കയിൽ നടപ്പാക്കി. വധശിക്ഷ നടപ്പാക്കാൻ വേണ്ടി കൊല്ലപ്പെട്ടയാളുടെ മക്കൾക്ക്…
Read More...

സൗദി അനുകൂല ഉള്ളടക്കം അനുവദിക്കുന്നില്ല; ടിക് ടോക് ബഹിഷ്‌കരണ ക്യാംപെയ്ൻ ശക്തം

ജിദ്ദ സൗദി അനുകൂല ഉള്ളടക്കം അനുവദിക്കുന്നില്ലെന്ന് ആരോപിച്ച് സൗദിയിൽ ടിക് ടോക് ബഹിഷ്കരണ ക്യാംപെയ്ൻ ആരംഭിച്ചതിനു പിന്നാലെ ടെലികോം കമ്പനികൾ പരസ്യ കരാറുകൾ അവസാനിപ്പിക്കുന്നതായി…
Read More...

മദീന രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ഓപ്പറേഷൻസ് സെന്റർ തുറന്ന് ഫ്ളൈ നാസ്

മദീന ഫ്ളെ നാസ് മദീന രാജ്യാന്തര വിമാനത്താവളത്തിൽ ഏറ്റവും പുതിയ ഓപ്പറേഷൻസ് സെന്റർ തുറന്നു. ദുബായ്, ഒമാൻ, ഇസ്താംബൂൾ, അങ്കാറ, അബഹ, തബൂക്ക് എന്നിവിടങ്ങളിലേക്കാണ് മദീനയിൽ നിന്ന് ഫ്ളൈ നാസ്…
Read More...

പ്രതിദിനം പത്ത് ലക്ഷം ബാരൽ എണ്ണ ഉൽപാദനം കുറക്കുമെന്ന് സൗദി ഊർജ്ജ മന്ത്രാലയം

ദമ്മാം: സൗദി അറേബ്യ പ്രതിദിന എണ്ണ ഉൽപാദനത്തിൽ വരുത്തിയ കുറവ് അടുത്ത വർഷം ആദ്യപാദത്തിലും തുടരുമെന്ന് സൗദി ഊർജ്ജ മന്ത്രാലയം അറിയിച്ചു. പ്രതിദിന ഉൽപാദനത്തിൽ ഈ വർഷം ഏപ്രിൽ മുതൽ…
Read More...

ബ്രസീലിയൻ ഫുഡ് കമ്പനി ജെ.ബി.എസ് സൗദിയിൽ നിക്ഷേപമിറക്കുന്നു

ബ്രസീലിയൻ ഫുഡ് പ്രൊസസിംഗ് കമ്പനിയായ ജെ.ബി.എസ് സൗദിയിൽ കൂടുതൽ നിക്ഷേപമിറക്കുന്നു. ബ്രസീൽ പ്രസിഡന്റിന്റെ സൗദി സന്ദർശനവേളയിലാണ് കമ്പനി കൂടുതൽ നിക്ഷേപത്തിന് ധാരണയിലെത്തിയത്. ബ്രസിൽ…
Read More...

സൗദിയിൽ വിനോദപരിപാടികൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്

സൗദിയിലെ വിനോദ സാംസ്കാരിക പരിപാടികൾ ജനങ്ങൾക്ക് പ്രിയമേറുന്നതായി റിപ്പോർട്ട്. ഒരു വർഷത്തിനിടെ 90 ശതമാനം പേരും വിനോദ പരിപാടികളിൽ പങ്കെടുത്തു. സ്വദേശികളിലും വിദേശികളിലും നടത്തിയ…
Read More...

യൂറോപ്യൻ വേലിത്തത്ത (യൂറോപ്യൻ ബീ ഈറ്റർ)

യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ, പോർ ചുഗൽ തുടങ്ങിയവ മുതൽ ഏഷ്യൻ രാജ്യ ങ്ങളായ തജികിസ്‌താൻ, കിർഗിസ്താൻ വ രെ വ്യാപിച്ചുകിടക്കുന്ന പ്രജനനകേന്ദ്രങ്ങളു ള്ള പക്ഷിവർഗമാണ് യൂറോപ്യൻ വേലിത്ത ത്ത. ഇവയെ…
Read More...

അഖബ ഉൾക്കടൽ തീരത്ത് നിയോമിൻറെ പുതിയ ബീച്ച് ‘സെറാന’

ജിദ്ദ: അഖബ ഉൾക്കടൽ തീരത്ത് പുതിയ റി സോർട്ട് പ്രഖ്യാപിച്ച് നിയോം ഡയറക്ടർ ബോർഡ്. 'സെറാന' എന്ന പേരിലാണ് പുതി യ ബീച്ച് റിസോർട്ട്. ബീച്ചുകളിലെ ആഡംബ ര ജീവിതത്തിന് അനുയോജ്യമായ അന്തരീ ക്ഷം…
Read More...