മലയാളി യുവാവിന്റെ വധശിക്ഷ; മാപ്പ് നല്‍കാന്‍ രണ്ടു മാസത്തിനകം 33 കോടി രൂപ ദിയാപണം വേണമെന്ന് സൗദി…

റിയാദ് :15 ദശലക്ഷം റിയാല്‍ (33 കോടി രൂപ) ദിയാധനം ലഭിച്ചാല്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട കോഴിക്കോട് സ്വദേശിക്ക് മാപ്പ് നല്‍കുമെന്ന് കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബം സമ്മതിച്ചിട്ടുണ്ടെന്ന്…
Read More...

വേദനസംഹാരി കൈവശംവെച്ചതിന്​ പിടിയിലായ മലയാളി രണ്ടുമാസത്തിന്​ ശേഷം ജയിൽമോചിതനായി

ഹാ​ഇ​ൽ: സൗ​ദി​യി​ൽ വി​ത​ര​ണം നി​യ​ന്ത്രി​ക്ക​പ്പെ​ട്ട മ​രു​ന്ന് കൈ​വ​ശം വെ​ച്ച​തി​ന് പി​ടി​യി​ലാ​യി ജ​യി​ലി​ൽ ക​ഴി​ഞ്ഞി​രു​ന്ന മ​ല​യാ​ളി 60 ദി​വ​സ​ത്തി​ന്​ ശേ​ഷം മോ​ചി​ത​നാ​യി. ത​െൻറ…
Read More...

കുവൈത്ത് ദേശീയ ദിനം : 912 തടവുകാർക്ക് അമീർ മാപ്പ് നൽകി

കുവൈത്ത് സിറ്റി : കുവൈത്തിന്‍റെ ദേശീയ ദിനത്തോടനുബന്ധിച്ച്  912 തടവുകാർക്ക് അമീർ  മാപ്പ് നൽകിയതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതിൽ 214 തടവുകാർക്ക് ഉടൻ തന്നെ മോചനം ലഭിക്കുമെന്നും…
Read More...

ജി20 ​യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ സൗ​ദി; ഗസ്സയിലെ മാനുഷിക ദുരന്തം അവസാനിപ്പിക്കണം

റി​യാ​ദ്​: ഗ​സ്സ​യി​ലെ മാ​നു​ഷി​ക ദു​ര​ന്ത​ത്തി​ന്​ അ​റു​തി വ​രു​ത്ത​ണ​മെ​ന്ന്​ സൗ​ദി വി​ദേ​ശ​കാ​ര്യ അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ബ്ര​സീ​ലി​യ​ൻ ന​ഗ​ര​മാ​യ റി​യോ ഡെ…
Read More...

രാ​ജ്യ​ത്തെ ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ക്ക​ൾ​ക്ക് വി​നോ​ദ​മൊ​രു​ക്കി ആ​ർ.​എ​ഫ്.​എ​ഫ്.​എ​സ്

മ​നാ​മ: രാ​ജ്യ​ത്തെ ധീ​ര​രാ​യ ര​ക്ത​സാ​ക്ഷി​ക​ളു​ടെ മ​ക്ക​ൾ​ക്ക് ദി​യാ​ർ അ​ൽ മു​ഹ​റ​ഖി​ൽ ന​ട​ന്ന ബ​ഹ്‌​റൈ​ൻ ഫു​ഡ് ഫെ​സ്റ്റി​വ​ലി​ൽ വി​നോ​ദ​മൊ​രു​ക്കി റോ​യ​ൽ ഫ​ണ്ട് ഫോ​ർ ഫാ​ല​ൻ…
Read More...

കുവൈത്തിൽ പ്രവാസികളുൾപ്പെടെ എല്ലാ പൗരന്മാരും മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണം

കുവൈത്ത് സിറ്റി :ബയോമെട്രിക് സംവിധാനം ശക്തമാക്കുന്നതിന്റെ ഭാഗമായി, രാജ്യത്തെ എല്ലാ പൗരന്മാരും പ്രവാസികളും മാർച്ച് ഒന്നു മുതൽ മൂന്നു മാസത്തിനുള്ളിൽ വിരലടയാളം നൽകണമെന്ന് ആഭ്യന്തര…
Read More...

സൗദി സ്ഥാപക ദിനാഘോഷം ഇന്ന്

റി​യാ​ദ്​: സൗ​ദി അ​റേ​ബ്യ​യു​ടെ സ്ഥാ​പ​ക ദി​നം വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ വ്യാ​ഴാ​ഴ്​​ച​ ആ​ഘോ​ഷി​ക്കും. 1727 ഫെ​ബ്രു​വ​രി 22ന്​ ​ഇ​മാം മു​ഹ​മ്മ​ദ്​ ബി​ൻ സ​ഉൗ​ദി​െൻറ കൈ​ക​ളാ​ൽ…
Read More...

കുവൈത്തിലെ മണി എക്സ്ചേഞ്ച്കൾക്ക് അറ്റാദായത്തിൽ ഇടിവ് സംഭവിച്ചതായി റിപ്പോർട്ട്

കുവൈത്ത് സിറ്റി : എക്സ്ചേഞ്ച് റേറ്റുകളിലെ ഏറ്റക്കുറച്ചിൽ മൂലം കുവൈത്തിലെ മണി എക്സ്ചേഞ്ചുകൾക്ക് കഴിഞ്ഞ വർഷം നഷ്ടം സംഭവിച്ചതായി ബാങ്ക് സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട്…
Read More...

അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് പുതിയ റോഡ് നിര്‍മിക്കുന്നു  

അബഹ : അസീര്‍, ജിസാന്‍ പ്രവിശ്യകളെ ബന്ധിപ്പിച്ച് 136 കിലോമീറ്റര്‍ ദൂരത്തില്‍ പുതിയ മെയിന്‍ റോഡ് നിര്‍മിക്കാന്‍ പദ്ധതി. പദ്ധതിയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ പുറത്തുവിട്ടു.…
Read More...

ഇഫ്താര്‍ പദ്ധതികള്‍ക്ക് ഇമാമുമാര്‍ സംഭാവനകള്‍ ശേഖരിക്കുന്നതിന് വിലക്ക്

ജിദ്ദ : വിശുദ്ധ റമദാനില്‍ മസ്ജിദുകളോട് ചേര്‍ന്ന് ഇഫ്താര്‍ വിതരണം ചെയ്യുന്നതിന് ഒരിക്കലും സംഭാവനകള്‍ ശേഖരിക്കരുതെന്ന് ഇമാമുമാര്‍ക്കും മുഅദ്ദിനുകള്‍ക്കും ഇസ്‌ലാമികകാര്യ മന്ത്രാലയം കര്‍ശന…
Read More...