വൈദ്യുതിയില്ലാതെ ശുദ്ധജല ഉൽപാദനം ജല, ഭക്ഷ്യസുരക്ഷയ്ക്ക് ‘മൻഹാത്’

അബുദാബി: വൈദ്യുതി ഉപയോഗിക്കാതെ ശുദ്ധ ജലവും ഭക്ഷ്യോൽപന്നങ്ങളും ഉൽപാദിപ്പിക്കുന്ന യുഎഇ സ്‌റ്റാർട്ടപ്പ് (മൻഹാത്) യുഎൻ കാലാവസ്ഥാ ഉച്ചകോടിയിൽ (കോപ്28) പരിചയപ്പെടുത്തി ഖലീഫ യൂണിവേഴ്സിറ്റിയിലെ…
Read More...

മദീന കിംഗ് അബ്ദുൽ അസീസ് പാലം തുറന്നു

മദീന : കിംഗ് അബ്ദുല്ല ബിൻ അബ്ദുൽ അസീസ് റോഡുമായി ബന്ധിക്കുന്ന കിംഗ് അബ്ദുൽ അസീസ് പാലം പൊതുജനങ്ങൾക്ക് മദീന മുനിസിപ്പാലിറ്റി തുറന്നുകൊടുത്തു. ഗതാഗതം സുഗമമാക്കുന്നതിനും റോഡുകളുടെ കാര്യക്ഷമത…
Read More...

വൻകിട സാമ്പത്തിക സ്ഥാപനങ്ങൾ റിയാദിലേക്ക് ആസ്ഥാനം മാറ്റാൻ നീക്കമാരംഭിച്ചു

ജിദ്ദ: ലോകത്തിലെ വൻകിട സാമ്പത്തിക സ്ഥാപനങ്ങൾ റിയാദിലേക്ക് ആസ്ഥാനം മാറ്റാൻ നീക്കമാരംഭിച്ചു. ബഹുരാഷ്ട്ര കമ്പനികളുടെ മേഖല ആസ്ഥാനം സൗദിയിലേക്ക് മാറ്റണമെന്ന് നേരത്തെ…
Read More...

തായിഫിൽ ലൈസൻസില്ലാത്ത ഇറച്ചി ശേഖരം പിടികൂടി

തായിഫ് - നഗരത്തിൽ പ്രവർത്തിക്കുന്ന റെസ്റ്റോറന്റിൽ നിന്ന് ഉറവിടമറിയാത്ത വൻ ഇറച്ചി ശേഖരം നഗരസഭാധികൃതർ പിടികൂടി. തായിഫ് നഗരസഭക്കു കീഴിലെ വെസ്റ്റ് ബലദിയ പരിധിയിൽ പ്രവർത്തിക്കുന്ന…
Read More...

സൗദിയിൽ ജീവിച്ചിരിക്കുന്ന 1,396 പേർ അവയവദാനം നടത്തി

ജിദ്ദ- സൗദിയിൽ ജീവിച്ചിരിക്കുന്ന 1,396 പേർ അവയവമാറ്റിവെക്കൽ ശസ്ത്രക്രിയകൾ അനിവാര്യമായ രോഗികൾക്ക് അവയവങ്ങൾ ദാനം ചെയ്തതായി സൗദി സെൻ്റർ ഫോർ ഓർഗൻ ട്രാൻസ്പ്ലാന്റേഷൻ ഡയറക്ടർ ജനറൽ ഡോ. ത്വലാൽ…
Read More...

സൗദിയിൽ പുതുതായി എട്ടു ഡ്രൈവിംഗ് സ്‌കൂളുകൾ കൂടി, റിയാദിൽ രണ്ടെണ്ണം

ജിദ്ദ-സൗദിയിൽ പുതുതായി എട്ടു ഡ്രൈവിംഗ് സ്കൂളുകൾ കൂടി സ്ഥാപിക്കാൻ തീരുമാനം. ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റാണ് ഇക്കാര്യം അറിയിച്ചത്. റിയാദിൽ രണ്ടും ജിദ്ദ, ദമാം, അൽ ഖഫ്‌ജി, ജിസാൻ, ഹനാകിയ,…
Read More...

സൗദി ലേബർ കോടതികളിൽ ഒരു ലക്ഷത്തിലേറെ കേസുകൾ

ജിദ്ദ- ഈ വർഷാദ്യം മുതൽ രാജ്യത്തെ ലേബർ കോടതികളിൽ 1,00,200 ഓളം തൊഴിൽ കേസുകൾ എത്തിയതായി ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. പ്രതിദിനം ശരാശരി 426 തൊഴിൽ കേസുകൾ തോതിൽ ലേബർ…
Read More...

കഅ്ബയിൽ അറ്റകുറ്റപ്പണികൾ ആരംഭിച്ചു; പ്രവൃത്തികൾ പൂർണമായും മറച്ചുകെട്ടി

റിയാദ്: മക്കയിൽ കഅ്ബയുടെ ഉൾഭാഗത്ത് അറ്റകുറ്റപണികൾ ആരംഭിച്ചു. കഅ്ബക്ക് ചുറ്റും പൂർണമായും മറച്ചുകെട്ടിയാണ് അറ്റകുറ്റപണികൾ പുരോഗമിക്കുന്നത്. നിർമ്മാണ പ്രവൃത്തികൾ വരും ദിവസങ്ങളിലും തുടരും.…
Read More...

ഇന്ത്യൻ ഹജ്ജ് തീർഥാടകരുടെ എണ്ണം വർധിപ്പിക്കും -ഹജ്ജ് ഉംറ മന്ത്രി

ജിദ്ദ: ഹജ്ജ്-ഉംറ തീർഥാടകരുടെ ആഗമന ന ടപടികൾ സുഗമമാക്കുന്നതിനുള്ള സംരംഭ ങ്ങൾ വരും കാലയളവിൽ ഇന്ത്യൻ തീർഥാട കരുടെ എണ്ണം വർധിപ്പിക്കുമെന്നാണ് പ്രതീ ക്ഷിക്കുന്നതെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രി…
Read More...

സൗദിയിൽ നികുതിദായകരുടെ ഇ- ഇൻവോയ്‌സിങ് രണ്ടും മൂന്നും ഘട്ടങ്ങൾ ജനുവരി ഒന്നു മുതൽ

റിയാദ്: സൗദി അറേബ്യ നികുതി സമ്പ്രദായം നവീകരിക്കുന്നതിനുള്ള സുപ്രധാന ചുവ ടുവെപ്പായി സകാത് ആൻഡ് ടാക്സ് അതോ റിറ്റിയുമായി (ZATCA) ഇലക്ട്രോണിക് ബില്ലു കൾ ബന്ധിപ്പിക്കുന്നതിൻ്റെ രണ്ടും…
Read More...