നിലവിലെ ഇന്ധനങ്ങൾക്ക് പകരം സൗദിയിൽ യൂറോ 5 ഡീസലും പെട്രോളും വരുന്നു

ജിദ്ദ : വിപണിയിൽ നിലവിലുണ്ടായിരുന്ന പെട്രോൾ, ഡീസൽ ഇന്ധനങ്ങൾക്ക് പകരമായി സൗദിയിൽ യൂറോ-5 ഗുണനിലവാരമുള്ള ഡീസലും പെട്രോളും പുറത്തിറക്കുന്ന പ്രക്രിയ പൂര്‍ത്തിയായതായി സൗദി ഊര്‍ജ മന്ത്രാലയം…
Read More...

ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍ക്ക് വിലക്ക് വരും  

ജിദ്ദ : ഒരു മാസത്തിനിടെ അഞ്ചിലേറെ ട്രിപ്പുകള്‍ റദ്ദാക്കുന്ന ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തും. ഓണ്‍ലൈന്‍ ടാക്‌സി നിയമാവലിയില്‍ വരുത്തിയ…
Read More...

ബഹ്‌റൈനിൽ തീപിടിത്തമുണ്ടായാൽ 999ൽ വിളിക്കുക

മ​നാ​മ: ബ​ഹ്റൈ​നി​ൽ തീ​പി​ടി​ത്തമുണ്ടായാൽ 999 എന്ന എമർജൻസി നമ്പറിൽ വിളിക്കാം. തീപിടുത്തം സംബന്ധിച്ച റിപ്പോർട്ടുകളും അനുബന്ധ സേവനങ്ങളും ലഭ്യമാക്കാൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി.…
Read More...

ഊർജമേഖലയിൽ 75 ശതമാനം തൊഴിലുകളും സൗദിവത്കരിക്കും-മന്ത്രി

റിയാദ് :രാജ്യത്തെ 75 ശതമാനം തൊഴിലുകളും പ്രാദേശികവത്കരിക്കാൻ ഊർജമന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ വെളിപ്പെടുത്തി. അരലക്ഷം പുതിയ തൊഴിലവസരങ്ങൾ…
Read More...

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ തുരങ്കപാത; അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറക്കുന്നു  

റിയാദ്: കിംഗ് സല്‍മാന്‍ പാര്‍ക്ക് പദ്ധതിയെ ബന്ധിപ്പിക്കുന്ന റിയാദ് സുലൈമാനിയയിലെ അബൂബക്കര്‍ സിദ്ദീഖ് റോഡ് ടണല്‍ തുറന്നതായി പാര്‍ക്ക് ഫൗണ്ടേഷന്‍ അറിയിച്ചു. 1590 മീറ്റര്‍ പുതിയ ടണലും 840…
Read More...

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ആ​റ്​ തൊ​ഴി​ൽ രം​ഗ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം

മ​നാ​മ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ആ​റ്​ തൊ​ഴി​ൽ രം​ഗ​ങ്ങ​ളി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം ര​ണ്ടു​വ​ർ​ഷ​ത്തി​നു​ള്ളി​ൽ ന​ട​പ്പാ​ക്ക​ണ​മെ​ന്ന്​ പാ​ർ​ല​മെ​ന്‍റ് നി​ർ​ദേ​ശി​ച്ചു. മെ​ഡി​ക്ക​ൽ,…
Read More...

സൗദിയിലെത്തിയ സന്ദര്‍ശകര്‍ ചെലവഴിച്ചത് 25,000 കോടി റിയാല്‍

ദമ്മാം: കഴിഞ്ഞ വര്‍ഷം സൗദിയിലെത്തിയ വിദേശ സന്ദര്‍ശകര്‍ രാജ്യത്ത് ചെലവഴിച്ചത് 25,000 കോടി റിയാല്‍. സൗദിയുടെ മൊത്തം ജി.ഡി.പിയുടെ നാല് ശതമാനം വരുമിത്. ഒപ്പം എണ്ണയിതര ജി.ഡി.പിയുടെ ഏഴ്…
Read More...

സൗദി ഭരണാധികാരിയുടെ അതിഥികളായി ഉംറ നിർവഹിക്കാനുള്ള സംഘത്തിൽ കേരളത്തിൽ നിന്നു 2 പേർ

മലപ്പുറം : സൗദി ഭരണാധികാരി സൽമാൻ രാജാവിന്‍റെ അതിഥികളായി ഉംറ നിർവഹിക്കാനുള്ള സംഘത്തിലേക്ക് ഇത്തവണ കേരളത്തിൽ നിന്നു 2 പേർ. എസ്‌സിഇആർടി റിസർച്ച് ഓഫിസറും കേരള സിലബസ് പാഠപുസ്തകങ്ങളുടെ…
Read More...

മാര്‍ച്ച് 10ന് റമദാന്‍ മാസപ്പിറവി കാണില്ല- ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍

റിയാദ്: മാര്‍ച്ച് 10ന് അറബ് ഇസ്ലാമിക് രാജ്യങ്ങളില്‍ നഗ്ന നേത്രങ്ങള്‍ കൊണ്ടോ ടെലിസ്‌കോപ്പ് വഴിയോ റമദാന്‍ മാസപ്പിറവി ദൃശ്യമാകില്ലെന്ന് ഇന്റര്‍നാഷണല്‍ അസ്‌ട്രോണമി സെന്റര്‍…
Read More...

മോശം ആംഗ്യം കാട്ടിയ റൊണാൾഡോക്കതിരെ അന്വേഷണം

റിയാദ് : ബദ്ധവൈരിയായ മെസ്സിക്കുവേണ്ടി ആർത്തുവിളിച്ച ഫുട്‌ബോൾ പ്രേമികളെ നോക്കി മോശം ആംഗ്യം കാട്ടിയതിന് അന്നസ്ർ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോക്കെതിരെ സൗദി ഫുട്‌ബോൾ ഫെഡറേഷൻ അന്വേഷണം…
Read More...