എവിഖ് കമ്പനിയുടെ ആദ്യ ഫാസ്റ്റ് ചാർജിംഗ് സ്റ്റേഷൻ റിയാദിൽ

റിയാദ് : സൗദി പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടിന്റെയും സൗദി ഇലക്ട്രിസിറ്റി കമ്പനിയുടെയും സംയുക്ത ഉടമസ്ഥതയിലുള്ള എവിഖ് കമ്പനി ഇലക്ട്രിക് വാഹനങ്ങൾക്കായുള്ള ആദ്യത്തെ ഫാസ്റ്റ് ചാർജിംഗ്…
Read More...

സൗദിയില്‍ അത്യാധുനിക സൗകര്യത്തോടെ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാൻ സ്റ്റേഡിയം വരുന്നു

റിയാദ് : സൗദി അറേബ്യയിലെ വിനോദം, കായികം, സാംസ്കാരിക പരിപാടികൾ എന്നിവയിൽ വിപ്ലവം സൃഷ്ടിക്കാൻ റിയാദിനടുത്ത് ഖിദ്ദിയ നഗരത്തിൽ അത്യാധുനിക സൗകര്യത്തോടെ സ്റ്റേഡിയം നിർമിക്കുന്നു. സൗദി…
Read More...

സൗദി തൊഴിൽ വിസ സ്റ്റാമ്പിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി

റിയാദ്: സൗദി അറേബ്യയിലേക്കുള്ള എല്ലാ തൊഴിൽ വിസകളുടെയും സ്​റ്റാമ്പിങ്ങിന്​ വിരലടയാളം നിർബന്ധമാക്കുന്നത് 10 ദിവസം കൂടി നീട്ടി. പുതിയ തീരുമാനം നടപ്പാക്കുന്നതിന് ജനുവരി 26 വരെ സാവകാശം…
Read More...

തൊഴിൽ വിസക്ക് വിരലടയാളം: പത്ത് ദിവസത്തേക്ക് മരവിപ്പിച്ചതായി മുംബൈ സൗദി കോൺസുലേറ്റ്

റിയാദ് : സൗദി അറേബ്യയിലേക്കുള്ള തൊഴിൽ വിസക്ക് വിരലടയാളം നിർബന്ധമാക്കിയ നടപടി പത്ത് ദിവസത്തേക്ക് മരവിപ്പിച്ചതായി മുംബൈയിലെ സൗദി കോൺസുലേറ്റ് എല്ലാ ട്രാവൽ ഏജന്റുമാരെയും അറിയിച്ചു. നാളെ…
Read More...

മാലിന്യ പുനഃചംക്രമണം 95 ശതമാനത്തിലെത്തിക്കും  

ജിദ്ദ : സൗദിയിൽ മാലിന്യ പുനഃചംക്രമണം 95 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് വേസ്റ്റ് മാനേജ്‌മെന്റ് മേഖല വികസിപ്പിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് പദ്ധതി. മാലിന്യ പുനഃചംക്രമണം…
Read More...

മാലിന്യ പുനഃചംക്രമണം 95 ശതമാനത്തിലെത്തിക്കും  

ജിദ്ദ : സൗദിയിൽ മാലിന്യ പുനഃചംക്രമണം 95 ശതമാനമായി ഉയർത്താൻ ലക്ഷ്യമിട്ട് വേസ്റ്റ് മാനേജ്‌മെന്റ് മേഖല വികസിപ്പിക്കാൻ പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിന് പദ്ധതി. മാലിന്യ പുനഃചംക്രമണം…
Read More...

സാമ്പത്തിക വളർച്ചയിൽ സൗദി പാശ്ചാത്യരാജ്യങ്ങളെ പിന്നിലാക്കി

ജിദ്ദ - ഈ വർഷം പശ്ചാത്യ രാജ്യങ്ങളെ കവച്ചുവെക്കുന്ന സാമ്പത്തിക വളർച്ച സൗദി അറേബ്യ കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി റിപ്പോർട്ട്. സൗദിയിൽ ഈ വർഷം നാലു ശതമാനത്തിലേറെ…
Read More...

യാം​ബു​വി​ൽ ‘സി​റ്റി ഓ​ഫ് ലൈ​റ്റ്‌​സ് ഫെ​സ്റ്റി​വ​ൽ

യാം​ബു: വി​നോ​ദ സ​ഞ്ചാ​ര​വും വി​നോ​ദ​വും സ​മ​ന്വ​യി​പ്പി​ച്ച്​ യാം​ബു റോ​യ​ൽ ക​മീ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന ‘സി​റ്റി ഓ​ഫ് ലൈ​റ്റ്‌​സ് ഫെ​സ്റ്റി​വ​ൽ’ സ​ന്ദ​ർ​ശ​ക​രെ…
Read More...

ഇസെസ്​കോ’ 44ാമത് യോഗം​​ ജിദ്ദയിൽ

ജി​ദ്ദ: ഇ​സ്​​ലാ​മി​ക്​ വേ​ൾ​ഡ് എ​ജു​ക്കേ​ഷ​ന​ൽ, സ​യ​ൻ​റി​ഫി​ക് ആ​ൻ​ഡ് ക​ൾ​ച്ച​റ​ൽ ഓ​ർ​ഗ​നൈ​സേ​ഷ​ന്റെ (ഇ​സെ​സ്കോ) എ​ക്​​സി​ക്യൂ​ട്ടി​വ് കൗ​ൺ​സി​ലി​​ന്റെ 44ാമ​ത് യോ​ഗ​ത്തി​ന്​ ജി​ദ്ദ…
Read More...

സൗദിയിൽ മൂന്നിടത്ത് തീപിടുത്തം; 13 പേരെ രക്ഷിച്ചു

തബൂക്ക് : തബൂക്കിലും തായിഫിലും ഇന്നലെയുണ്ടായ തീപിടുത്തങ്ങളില്‍ സാന്ദര്‍ഭോചിതമായ ഇടപെടലിലൂടെ സൗദി സിവില്‍ ഡിഫന്‍സ് സേന 13 പേരുടെ ജീവന്‍ രക്ഷിച്ചു. തായിഫില്‍ താമസ കെട്ടിടത്തിലുണ്ടായ…
Read More...