സൗദിയിൽ വ്യാജ പരസ്യം നൽകിയാൽ പത്തു ലക്ഷം റിയാൽ പിഴ

ജിദ്ദ: ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വ്യാജ പരസ്യങ്ങൾ നൽകിയാൽ പത്തു ലക്ഷം റിയാൽ പിഴ ഈടാക്കുമെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇലക്ട്രോണിക് വാണിജ്യ നിയമത്തിലെ ആർട്ടിക്കിൾ 11…
Read More...

അർഹരായ കുടുംബങ്ങൾക്ക്​ റമദാൻ സഹായം വിതരണം ചെയ്യാൻ ഹമദ്​ രാജാവിന്‍റെ ഉത്തരവ്​

മനാമ: അർഹരായ കുടുംബങ്ങൾക്ക്​ റമദാൻ സഹായം വിതരണം​ ചെയ്യാൻ രാജാവ്​ ഹമദ്​ ബിൻ ഈസ ആൽ ഖലീഫ ഉത്തരവിട്ടു. റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷനിൽ രജിസ്റ്റർ ചെയ്​ത കുടുംബങ്ങൾക്കാണ്​ ഇതിന്​…
Read More...

കുവൈത്ത് ദേശീയദിന അവധി: 29,000 പേര്‍ക്ക് ചികിത്സ നല്‍കി 

കു​വൈ​ത്ത് സി​റ്റി: ദേ​ശീ​യ ദി​ന അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ല്‍ 29,000 പേ​ര്‍ക്ക് ചി​ക​ിത്സ ന​ല്‍കി​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ ഔ​ദ്യോ​ഗി​ക വ​ക്താ​വ്…
Read More...

ഹറമില്‍ പത്തിടങ്ങളില്‍ വീല്‍ചെയര്‍ സേവനം  

മക്ക : വിശുദ്ധ റമദാനില്‍ ഹറമില്‍ പത്തിടങ്ങളില്‍ വീല്‍ചെയര്‍ സേവനം ലഭിക്കുമെന്ന് ഹറം പരിചരണ വകുപ്പ് അറിയിച്ചു. കിഴക്കു ഭാഗത്തെ മുറ്റത്ത് അലി ഗെയ്റ്റിനു സമീപവും തെക്കു ഭാഗത്തെ മുറ്റത്ത്…
Read More...

സെന്‍ട്രല്‍ കോര്‍ണീഷിലെ വാട്ടര്‍ ഫ്രണ്ട് ഞായറാഴ്ച മുതല്‍ അടക്കുന്നു  

ജിദ്ദ: സെന്‍ട്രല്‍ കോര്‍ണീഷിലെ വാട്ടര്‍ ഫ്രണ്ട് ഭാഗങ്ങള്‍ ഞായറാഴ്ച മുതല്‍ അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. അറ്റകുറ്റ പണികള്‍ക്ക് പത്ത് ദിവസത്തേക്കാണ് അടച്ചിടുക.…
Read More...

വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി സൗദിയിലേക്ക് സ്റ്റുഡന്റ്‌സ് വിസ

റിയാദ്: സൗദി അറേബ്യയിലെ യൂണിവേഴ്‌സിറ്റികളില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് സ്റ്റുഡന്റ്‌സ് വിസ നല്‍കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. സ്റ്റഡി ഇന്‍…
Read More...

ഉപയോഗിച്ച വാഹന ഓയിലുകൾ ശേഖരിച്ച് പുതിയ പാക്കറ്റിൽ വില്‍പ്പന; തട്ടിപ്പ് സംഘം പിടിയിൽ

റിയാദ്: വാഹനങ്ങളിൽ നിന്നൊഴിവാക്കുന്ന ഓയിലുകൾ ശേഖരിച്ച് പുതിയ പാക്കയ്റ്റുകളിൽ നിറച്ച് വിൽപന നടത്തിവരുന്ന സംഘം പിടിയിലായി. വാണിജ്യ മന്ത്രാലയത്തിെൻറ സൂപ്പർവൈസറി ടീമാണ് പ്രമുഖ…
Read More...

അഞ്ച് മറൈൻ ഹെൽത്ത് സെന്ററുകൾ അനുവദിച്ച് കുവൈത്ത് ആരോഗ്യമന്ത്രാലയം

കുവൈത്ത് സിറ്റി : കുവൈത്തിലെ തുറമുഖങ്ങളിലെ യാത്രക്കാർക്കും നാവികർക്കും തൊഴിലാളികൾക്കും ഏത് സമയത്തും മെഡിക്കൽ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി അഞ്ച് മറൈൻ ഹെൽത്ത് സെന്‍ററുകൾ അനുവദിച്ചതായി…
Read More...

വൈദ്യുതി മന്ത്രാലയം പൂർണ്ണമായും സ്വദേശിവൽക്കരിക്കും

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി​വ​ത്ക​ര​ണം ഊ​ർ​ജി​ത​പ്പെ​ടു​ത്താ​ന്‍ ഒ​രു​ങ്ങി കു​വൈ​ത്ത് വൈ​ദ്യു​തി മ​ന്ത്രാ​ല​യം. നി​ല​വി​ലെ സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ പ്ര​കാ​രം മ​ന്ത്രാ​ല​യ​ത്തി​ലെ…
Read More...

സൗദിയിലെ ആദ്യ അന്താരാഷ്ട്ര മ്യൂസിക് അക്കാദമി പ്രവർത്തനം ആരംഭിച്ചു

റിയാദ്: സൗദി നഗരത്തെ സംഗീത സാന്ദ്രമാക്കാൻ മോസ്‌കോ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്നെസിൻസ് റഷ്യൻ അക്കാദമി ഓഫ് മ്യൂസിക്കുമായുള്ള സഹകരണ കരാറിലൂടെ സൗദിയിലെ ആദ്യത്തെ അന്താരാഷ്‌ട്ര മ്യൂസിക്…
Read More...