ഓവർ ടൈം വർധിപ്പിച്ചു, നിതാഖാത്തിൽ വെയിറ്റേജ്, ഫ്ളെക്സിബിൾ തൊഴിൽ നിയമത്തിൽ ഭേദഗതി

ജിദ്ദ : നൂതനമായ തൊഴില്‍ ശൈലികള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഫ്‌ളെക്‌സിബിള്‍ തൊഴില്‍ നിയമത്തില്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യാപക ഭേദഗതികള്‍ വരുത്തി. പ്രതിമാസം 95…
Read More...

സൗദിയിൽ കഴിഞ്ഞ വർഷം പൂർത്തിയാക്കിയത് 2,400 കിലോമീറ്റർ റോഡ്  

ജിദ്ദ : കഴിഞ്ഞ വർഷം രാജ്യത്തെ വിവിധ പ്രവിശ്യകളിലായി 2,400 കിലോമീറ്റർ റോഡ് പദ്ധതികൾ പൂർത്തിയാക്കിയതായി റോഡ്‌സ് ജനറൽ അതോറിറ്റി അറിയിച്ചു. സൗദി അറേബ്യയുടെ സാമ്പത്തികാഭിവൃദ്ധിക്ക് പിന്തുണ…
Read More...

സൗദിയിൽ പെരുന്നാള്‍ അവധികളില്‍ മന്ത്രിസഭ ഭേദഗതി വരുത്തി

റിയാദ് ∙ സൗദിയിൽ പെരുന്നാള്‍ അവധികളില്‍ മന്ത്രിസഭ ഭേദഗതികള്‍ വരുത്തി. സര്‍ക്കാര്‍ വകുപ്പുകളിലും സ്വകാര്യ സ്ഥാപനങ്ങളിലും രണ്ടു പെരുന്നാളുകള്‍ക്കും മിനിമം നാലു ദിവസം, പരമാവധി അഞ്ചു…
Read More...

ഐ​ന്‍ സു​ബൈ​ദ’​യി​ൽ​ സാം​സ്‌​കാ​രി​ക കേ​ന്ദ്രം തു​റ​ന്നു

മ​ക്ക: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മ​ക്ക​യി​ലെ കു​ടി​നീ​ര് വി​ത​ര​ണ​ പ​ദ്ധ​തി​യാ​യ ‘ഐ​ൻ സു​ബൈ​ദ’ ശു​ദ്ധ​ജ​ല ക​നാ​ൽ പ്ര​ദേ​ശ​ത്ത്​​ സാം​സ്‌​കാ​രി​ക കേ​ന്ദ്രം തു​റ​ന്ന് മ​ക്ക റോ​യ​ൽ…
Read More...

സൗദിയില്‍ ഇഖാമ നിയമം ലംഘിച്ച 18,000 ലേറെ പേര്‍ക്ക് ശിക്ഷ; അഭയം നല്‍കുന്നവര്‍ക്ക് മുന്നറിയിപ്പ്

ജിദ്ദ : ഇഖാമ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം സ്വദേശികളും വിദേശികളും അടക്കം 18,762 പേരെ ജവാസാത്ത് ഡയറക്ടറേറ്റിനു കീഴില്‍ വിവിധ പ്രവിശ്യകളില്‍…
Read More...

ജിദ്ദയില്‍നിന്ന് മുംബൈയിലേക്ക് ഫ്‌ളൈ നാസ് സര്‍വീസ് ആരംഭിച്ചു  

ജിദ്ദ : മുംബൈ ഡയറക്ട് സര്‍വീസ് ആരംഭിച്ചു. ഇതോടൊപ്പം എരിത്രിയയുടെ തലസ്ഥാനമായ അസ്മറയിലേക്കും ജിദ്ദയില്‍ നിന്ന് ഫ്‌ളൈ നാസ് ഡയറക്ട് സര്‍വീസിന് തുടക്കം കുറിച്ചു. പുതിയ സര്‍വീസുകള്‍…
Read More...

റീ-എന്‍ട്രി തീര്‍ന്നവര്‍ക്കുള്ള വിലക്ക് നീക്കി; സൗദിയിലേക്ക് പ്രവേശനാനുമതി

ജിദ്ദ : റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് പ്രവേശനാനുമതി നല്‍കാന്‍ തീരുമാനിച്ചതായി ജവാസാത്ത് ഡയറക്ടറേറ്റ് വിവിധ പ്രവിശ്യകളിലെയും എയര്‍പോര്‍ട്ടുകളിലെയും തുറമുഖങ്ങളിലെയും…
Read More...

സൗദി തൊഴിൽ‍ വീസ സ്റ്റാംപിങ്ങിന് വിരലടയാളം 26ന് ശേഷം മാത്രം

റിയാദ് : സൗദി അറേബ്യയിലേക്കുള്ള തൊഴിൽ‍ വീസ സ്റ്റാംപിങ്ങിന് വിരലടയാളം നിർബന്ധമാക്കുന്നത് 26 വരെ നീട്ടി. മുംബൈയിലെ സൗദി കോൺസുലേറ്റ് ട്രാവൽ ഏജൻസികളെ അറിയിച്ചതാണിത്. ഇതുമൂലം തൊഴിൽ വീസ…
Read More...

അഴിമതി വിരുദ്ധ പോരാട്ടത്തിന് സൗദി മലേഷ്യ ധാരണപത്രം

ജിദ്ദ : അഴിമതി വിരുദ്ധ പോരാട്ട മേഖലയിൽ പരസ്പര സഹകരണത്തിന് സൗദി അറേബ്യയും മലേഷ്യയും ധാരണാപത്രം ഒപ്പുവെച്ചു. കുലാലംപൂരിൽ വെച്ച് നടന്ന ചടങ്ങിൽ സൗദി അറേബ്യയെ പ്രതിനിധീകരിച്ച് ഓവർസൈറ്റ്…
Read More...

സൗദിയിലേക്ക്‌ റിക്രൂട്ട്‌മെന്റ് നിരക്കിൽ വിസാ ഫീസ് ഉൾപ്പെടില്ലെന്ന് മുസാനിദ്

ജിദ്ദ : സൗദിയിലേക്ക്‌ ഗാർഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്ത് എത്തിച്ചു നൽകാൻ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം നിർണയിച്ച പരമാവധി നിരക്കിൽ വിസാ ഫീസും മൂല്യവർധിത നികുതിയും ഉൾപ്പെടില്ലെന്ന്…
Read More...