സൗദിയിലേക്ക് 8,800 ബസ് ഡ്രൈവര്‍മാരെ റിക്രൂട്ട് ചെയ്യുന്നു

മക്ക :അടുത്ത റമദാനില്‍ ഉംറ തീര്‍ഥാടകര്‍ക്ക് യാത്രാ സേവനങ്ങള്‍ നല്‍കാന്‍ ജനറല്‍ കാര്‍സ് സിണ്ടിക്കേറ്റിനു കീഴിലെ 65 ബസ് കമ്പനികളിലേക്ക് 8,800 ലേറെ ഡ്രൈവര്‍മാരെയും ടെക്‌നീഷ്യന്മാരെയും…
Read More...

ബോ​ളി​വാ​ർ​ഡ്​ റ​ൺ​വേ: പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ വി​മാ​ന​ങ്ങ​ൾ ക​ഫേ​യും സം​ഗീ​ത വേ​ദി​യു​മാ​യി…

ജി​ദ്ദ: പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി നി​ല​ത്തി​റ​ക്കി​യ പ​ഴ​യ വി​മാ​ന​ങ്ങ​ളെ ഇ​നി ക​ഫേ​ക​ളും തി​യറ്റ​റു​ക​ളു​മാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ത്തു​ന്നു. നൂ​ത​ന വാ​ണി​ജ്യ സം​രം​ഭ​മെ​ന്ന…
Read More...

ആ​രോ​ഗ്യ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ്

റി​യാ​ദ്: സൗ​ദി​യി​ൽ ആ​രോ​ഗ്യ​മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് പു​തി​യ ഡ്ര​സ്സ് കോ​ഡ്. തൊ​ഴി​ലി​ട​ങ്ങ​ളി​ൽ വ്യ​ക്തി ശു​ചി​ത്വം നി​ല​നി​ർ​ത്തു​ന്ന​തി​െൻറ​യും സാ​മൂ​ഹി​ക മ​ര്യാ​ദ​ക​ൾ…
Read More...

സൗദിയിൽ തിരക്കേറിയ സ്ഥലങ്ങളിൽ മാസക് ധരിക്കണമെന്ന് നിർദേശം

ജിദ്ദ∙ ശ്വാസകോശ സംബന്ധമായ അണുബാധകൾക്കെതിരെയുള്ള മുൻകരുതലായി തിരക്കേറിയ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ പൗരന്മാരോടും താമസക്കാരോടും മാസ്ക് ധരിക്കണമെന്ന് സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വെഖയ)…
Read More...

പാസ്‌പോർട്ട് പുതുക്കിയാൽ വിസാ വിവരങ്ങൾ മാറ്റണം- ജവാസാത്ത്

ജിദ്ദ : റീ-എൻട്രിയിൽ സൗദിയിൽ നിന്ന് പുറത്തുപോയി പാസ്‌പോർട്ട് കാലാവധി അവസാനിച്ചവർ പുതിയ പാസ്‌പോർട്ട് നേടുന്ന പക്ഷം വിസാ വിവരങ്ങൾ പുതിയ പാസ്‌പോർട്ടിലേക്ക് മാറ്റണമെന്നും തൊഴിലുടമയുടെ…
Read More...

സൗദിയിലുള്ള ഉംറ വീസക്കാർ ജൂൺ ആറിനകം രാജ്യം വിടണം

മക്ക : സൗദിയിലെത്തി 90 ദിവസമോ അല്ലെങ്കില്‍ ജൂണ്‍ ആറോ ഏതാണ് ആദ്യം എത്തുന്നത്, അതാണ് പരമാവധി താമസിക്കാനുള്ള കാലയളവ്. ചിത്രത്തിന് കടപ്പാട്: എസ്പിഎ മക്ക ∙ സൗദിയിലുള്ള ഉംറ വീസക്കാർ ജൂൺ…
Read More...

ദേശീയ നഗര പൈതൃക രജിസ്​റ്ററിൽ 1138 കേന്ദ്രങ്ങൾകൂടി

റി​യാ​ദ്​: ദേ​ശീ​യ ന​ഗ​ര പൈ​തൃ​ക ര​ജി​സ്​​റ്റ​റി​ൽ 1138 സ്ഥ​ല​ങ്ങ​ൾ കൂ​ടി ര​ജി​സ്​​റ്റ​ർ ചെ​യ്​​ത​താ​യി സൗ​ദി ഹെ​റി​റ്റേ​ജ് അ​തോ​റി​റ്റി അ​റി​യി​ച്ചു. ഇ​തോ​ടെ ദേ​ശീ​യ പൈ​തൃ​ക…
Read More...

സൗദിയിലെ മന്‍സൂറ ഖനിയില്‍ സ്വര്‍ണ ഉല്‍പാദനം ആരംഭിച്ചു; പ്രതീക്ഷിക്കുന്നത് 70 ലക്ഷം ഔണ്‍സ്

ജിദ്ദ - മക്ക പ്രവിശ്യയില്‍ പെട്ട അല്‍ഖുര്‍മയിലെ മന്‍സൂറ, മസറ സ്വര്‍ണ ഖനിയില്‍ വാണിജ്യാടിസ്ഥാനത്തില്‍ സ്വര്‍ണ ഉല്‍പാദനം ആരംഭിച്ചതായി മആദിന്‍ കമ്പനി അറിയിച്ചു. 2023 അവസാനത്തെ കണക്കുകള്‍…
Read More...

ലോക സാമ്പത്തിക സമ്മേളനവും സൗദിയിലേക്ക്, ഏപ്രിലിൽ റിയാദിൽ

റിയാദ്  : ലോക ഇക്കണോമിക് ഫോറത്തിന്റെ അടുത്ത സമ്മേളനത്തിന് സൗദി അറേബ്യ ആതിഥ്യം വഹിക്കും. 2024 ഏപ്രിൽ 28, 29 തീയതികളിൽ റിയാദിലാണ് ഇക്കണോമിക് ഫോറത്തിന്റെ സമ്മേളനമെന്ന് സാമ്പത്തിക…
Read More...

മഖ്ബറകളുട നവീകരണം മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് സൗദി മുൻസിപ്പൽ ഗ്രാമവികസന മന്ത്രാലയം

റിയാദ്: പുതുക്കിയ സൗദി നിര്‍മാണ കോഡിന്റെയും സൗദി മതകാര്യമന്ത്രാലയത്തിന്റെ നിര്‍ദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പുരാതന മഖ്ബറകള്‍(ശ്മശാനങ്ങള്‍) നവീകരിക്കുന്നതിനും പുതുതായി…
Read More...