ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ ബോ​ക്​​സി​ങ്​ പോ​രാ​ട്ടം റി​യാ​ദി​ൽ

റി​യാ​ദ്​: ‘ഫൈ​വ്​ വേ​ഴ്​​സ​സ്​ ഫൈ​വ്​’ ബോ​ക്​​സി​ങ്​ പോ​രാ​ട്ട​ത്തി​ന്​ റി​യാ​ദ്​ വേ​ദി​യാ​വും. ന​ട​ത്തി​പ്പു​കാ​രാ​യ ഇം​ഗ്ലീ​ഷ് ബോ​ക്സി​ങ്​ മാ​നേ​ജ​രും ക്വീ​ൻ​സ്ബെ​റി ക​മ്പ​നി…
Read More...

സൗദിയിൽ വാറ്റ് അടക്കൽ നീട്ടി വെക്കാം, ടാക്‌സ് ഇളവ് നേടാം

ജിദ്ദ: സൗദി അറേബ്യയിൽ മൂല്യവർധിത നികുതി നീട്ടിവെക്കുന്നിതിനും വെയർഹൗസ് ടാക്സിളവ് ആനുകൂല്യം ഉപയോഗപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥകളും നിബന്ധകളും വ്യക്തമാക്കി ടാക്സ്, കസ്റ്റംസ് ആന്റ്…
Read More...

എംബസികള്‍ക്ക് പ്രത്യേക ഡ്രിങ്കുകള്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതിയില്‍ നിയന്ത്രണം

റിയാദ്:  സൗദിയില്‍ മുസ്ലിമേതര രാജ്യങ്ങളിടെ എംബസികള്‍ക്ക് പാനീയങ്ങളും മറ്റു ചില പ്രത്യേക ചരക്കുകളും ഇറക്കുമതി ചെയ്യാനുള്ള അനുമതിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുന്നതായി പ്രാദേശിക പത്രം…
Read More...

സൗദിയിൽ ഒരാഴ്ചയ്ക്കുള്ളിൽ 18,000 അനധികൃത താമസക്കാർ അറസ്റ്റിൽ 

ജിദ്ദ : രാജ്യത്തുടനീളമുള്ള എല്ലാ പ്രദേശങ്ങളിലും നടത്തിയ പരിശോധനയിൽ ഒരാഴ്ചയ്ക്കുള്ളിൽ 18,000 അനധികൃത താമസക്കാരെ അറസ്റ്റ് ചെയ്തതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇവരിൽ  10,975 താമസ…
Read More...

കടലിന്​ നടുവിൽ ഓയിൽ തീം അമ്യൂസ്​മെൻറ്​ പാർക്ക്​ നിർമിക്കുന്നു

റിയാദ്​: കടലിന്​ നടുവിൽ ഓയിൽ തീം അമ്യൂസ്​മെൻറ്​ പാർക്ക്​ നിർമിക്കാൻ സൗദി അറേബ്യക്ക്​ പദ്ധതി. സാഹസിക വിനോദ സഞ്ചാരം ലക്ഷ്യമാക്കിയാണ്​ ‘ദി റിഗ്’ എന്നപേരില്‍ ആഗോള സഹാസിക കേന്ദ്രം…
Read More...

സൗദിയിൽ എൻജിനീയറിങ്‌ മേഖലകളിൽ 25 ശതമാനം സ്വദേശിവൽകരണം നടപ്പാക്കും

ജിദ്ദ∙ സൗദിയിൽ എൻജിനീയറിങ്‌ മേഖലകളിൽ 25 ശതമാനം സ്വദേശിവൽകരണം വരുന്നു. പുതിയ നിയമം അടുത്ത ജൂലൈ 21 മുതൽ നിലവിൽ വരും. സിവിൽ, ആർക്കിടെക്ചറൽ, മെക്കാനിക്കൽ, സർവേയിങ്‌ എൻജിനീയർ തൊഴിലുകളാണ്…
Read More...

സൗദിയിലെ ബൈക്ക് റൈഡർമാർക്കുള്ളമാർക്കുള്ള നിബന്ധനകൾ

ജിദ്ദ : സൗദിയിലെ റോഡുകളിലൂടെ ബൈക്കുകൾ ഓടിക്കുന്നവർ അഞ്ചു നിയമ, നിർദേശങ്ങൾ നിർബന്ധമായും പാലിക്കണമെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. സുരക്ഷാ മാനദണ്ഡങ്ങൾക്ക് നിരക്കുന്ന…
Read More...

ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ വ​ർ​ധി​ച്ചു, സേ​വ​ന​ത്തി​ന്​ 270 ക​മ്പ​നി​ക​ൾ

ജി​ദ്ദ: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഉം​റ തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​ വ​ർ​ധി​ച്ചു. പ​തി​വു​​പോ​​ലെ റ​ജ​ബ്​ മാ​സ​മാ​യ​​തോ​ടെ മ​ക്ക​യി​ലേ​ക്കു​ള്ള തീ​ർ​ഥാ​ട​ക​രു​ടെ വ​ര​വ്​…
Read More...

സുരക്ഷാസേനയിൽ 165 വനിതകൾ പരിശീലനം പൂർത്തിയാക്കി

റി​യാ​ദ്​: ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് പ്രി​സ​ൺ​സി​​െൻറ കീ​ഴി​ൽ 165 വ​നി​താ ഭ​ട​ന്മാ​ർ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി സേ​വ​ന​ത്തി​ൽ പ്ര​വേ​ശി​ച്ചു. ഡ​യ​റ​ക്ട​റേ​റ്റി​െൻറ നാ​ലാ​മ​ത്…
Read More...

വ്യക്തികൾക്ക് ആദായനികുതി ചുമത്തില്ലെന്ന് സൗദി ധനമന്ത്രി

റിയാദ്​: വ്യക്തികൾക്ക് ആദായനികുതി ചുമത്താൻ​ ഉദ്ദേശിച്ചിട്ടില്ലെന്ന് സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്​ആൻ പറഞ്ഞു. ഞങ്ങൾക്ക്​ ആഭ്യന്തര സമ്പദ്​ വ്യവസ്​ഥയിലേക്ക്​ ചേർക്കാൻ പ്രാദേശിക…
Read More...