പരിശോധന ശക്തം; ഒരാഴ്ച്ചക്കിടെ സൗദിയിൽനിന്ന് നാടുകടത്തിയത് പതിനായിരത്തിലേറെ പേരെ

ജിദ്ദ : ഒരാഴ്ചക്കിടെ പതിനായിരത്തിലേറെ നിയമ ലംഘകരെ സൗദിയിൽ നിന്ന് നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ജനുവരി 25 മുതൽ 31 വരെയുള്ള ദിവസങ്ങളിൽ 10,096 പേരെയാണ് നാടുകടത്തിയത്.…
Read More...

റിയാദ് സീസണിൽ റൊണാൾഡോയുമായി ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വിനോദ പദ്ധതി

റിയാദ് : അടുത്ത റിയാദ് സീസണിൽ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി ചേർന്ന് ലോകത്തിലെ ഏറ്റവും വലിയ വിനോദ പദ്ധതി ആരംഭിക്കുമെന്ന് ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി ചെയർമാൻ തുർക്കി അൽ…
Read More...

അല്‍ ഹസ്സക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം 

ദമാം :  അല്‍ ഹസ്സക്ക് സമീപം വാഹനം മറിഞ്ഞു മലയാളി വിദ്യാര്‍ഥിനി  മരിച്ചു. കോഴിക്കോട് ഫറോക്ക് ചുങ്കം പറക്കോട്ട് ജംഷീര്‍ റമീസ ദമ്പതികളുടെ മകളും ദമാം ഇന്ത്യന്‍ സ്കൂള്‍ രണ്ടാം ക്ലാസ്സ്‌…
Read More...

പ്രമേഹരോഗികൾക്കുള്ള പുതിയ മരുന്നിന് ബഹ്‌റൈനിൽ അംഗീകാരം

മനാമ : പ്രമേഹ രോഗികൾക്ക്  വളരെയധികം പ്രയോജനപ്പെടുന്ന പുതിയ ഇൻജക്‌ഷന് രാജ്യത്തെ ആരോഗ്യ മന്ത്രാലയം അംഗീകാരം നൽകി. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായകരമാകുന്ന മൗഞ്ചാരോ…
Read More...

‘ആ​ലാ​ത്​’ ക​മ്പ​നി പ്ര​ഖ്യാ​പി​ച്ച്​ കി​രീ​ടാ​വ​കാ​ശി

റി​യാ​ദ്​: നൂ​ത​ന ഇ​ല​ക്ട്രോ​ണി​ക് വ്യ​വ​സാ​യ​ങ്ങ​ളു​ടെ ആ​ഗോ​ള കേ​ന്ദ്ര​മാ​യി സൗ​ദി അ​റേ​ബ്യ​യെ മാ​റ്റാ​ൻ പു​തി​യ ക​മ്പ​നി ‘ആ​ലാ​ത്’ ആ​രം​ഭി​ക്കു​ന്നു. കി​രീ​ടാ​വ​കാ​ശി​യും പ​ബ്ലി​ക്…
Read More...

അല്‍കോബാറില്‍ മേല്‍പാലം 10 ദിവസത്തേക്ക് അടക്കുന്നു  

ദമാം : അല്‍കോബാറില്‍ കിംഗ് ഖാലിദ് റോഡും സതേണ്‍ റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ മേല്‍പാലം അറ്റകുറ്റപ്പണികള്‍ക്കു വേണ്ടി ഇന്നു മുതല്‍ പത്തു ദിവസത്തേക്ക് ഭാഗികമായി അടക്കുമെന്ന്…
Read More...

ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയില്‍ 10,000 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കും

ബുറൈദ : ഗതാഗത, ലോജിസ്റ്റിക്‌സ് മേഖലയില്‍ 10,000 തൊഴിലുകള്‍ സൗദിവല്‍ക്കരിക്കുമെന്ന് അസിസ്റ്റന്റ് ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രി അഹ്മദ് അല്‍ഹസന്‍ വെളിപ്പെടുത്തി. പാസഞ്ചര്‍…
Read More...

ഹൃ​​ദ്രോ​ഗി​ക​ൾ​ക്ക്​ മ​ക്ക ഹ​റ​മി​ൽ പു​ന​രു​ജ്ജീ​വ​ന ഉ​പ​ക​ര​ണ​ങ്ങ​ൾ

മ​ക്ക: ഹൃ​ദ​യ​സം​ബ​ന്ധ​മാ​യ അ​സു​ഖ​മു​ള്ള​വ​ർ​ക്ക്​ അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ന​ൽ​കേ​ണ്ട പ്രാ​ഥ​മി​ക ചി​കി​ത്സ സേ​വ​ന​ത്തി​ന്​​ മ​ക്ക ഹ​റ​മി​ൽ 15 ഹൃ​ദ​യ പു​ന​രു​ജ്ജീ​വ​ന…
Read More...

സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് പുതിയ നിയമം; സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസ് നിർബന്ധം

ജിദ്ദ: സൗദിയിൽ വ്യാപാര സ്ഥാപനങ്ങൾക്ക് സിവിൽ ഡിഫൻസ് വിഭാഗത്തിൽ നിന്നുള്ള ലൈസൻസ് നിർബന്ധമാക്കി. സിവിൽ ഡിഫൻസിൽ നിന്നുള്ള ലൈസൻസില്ലാത്ത സ്ഥാപനങ്ങളുടെ കൊമേഴ്‌സ്യൽ ലൈസൻസുകൾ പുതുക്കി നൽകില്ല.…
Read More...

ഇസ്​റാഅ്​-മിഅ്​റാജ്​: ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധി

മസ്കത്ത്​: ഇസ്​റാഅ്​-മിഅ്​റാജി​ന്‍റെ ഭാഗമായി ഒമാനിൽ ഫെബ്രുവരി എട്ടിന്​ പൊതുഅവധിയായിരിക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും അവധി ബാധകമാണ്​.…
Read More...