റിയാദ്- താമസസ്ഥലത്ത് നിന്ന് ദേഹാസ്യസത്തെ തുടർന്ന് അൽ ഉബൈദ് ആശുപത്രിയിലേക്ക് പോകവേ മലപ്പുറം തിരൂർ സൗത്ത് അമര സ്വദേശി കെളപ്പിൽ അബ്ദുൽ ഷുക്കൂർ (69) ഹൃദയാഘാദം മൂലം നിര്യാതനായി . പരേതരായ ഇമ്പിച്ചി, കദീജ കുട്ടി എന്നിവരാണ് മാതാപിതാക്കൾ .ഭാര്യ, ബീഫാത്തു, നദീറ മക്കൾ,ഹസീന, നസിബ്, ആസിം, സഫൂറ, സുഹൈൽ .
നടപടി ക്രമങ്ങളുമായി റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്,ഇസ്റ്റാഖ് താനൂർ, മുസമ്മിൽ തിരൂരങ്ങാടി എന്നിവർ രംഗത്തുണ്ട്, നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മയ്യിത്ത് റിയാദിൽ കബറടക്കും
Comments are closed.