കർട്ടനിനുള്ളിൽ ഒളിപ്പിച്ച 4,16,250 ക്യാപ്റ്റഗൺ ഗുളികകൾ സൗദിയിൽ പിടികൂടി Saudi news By editer On Nov 27, 2023 Share WhatsAppജിദ്ദ ജിദ്ദ തുറമുഖത്ത് എത്തിയ 4,16,250 ക്യാപ്റ്റഗൺ ഗുളികകൾ കടത്താനുള്ള ശ്രമം ജിദ്ദ ഇസ് ലാമിക് പോർട്ടിലെ സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി പരാജയപ്പെടുത്തി. Share
Comments are closed.