മസ്കത്ത്: ഇസ്റാഅ്-മിഅ്റാജിന്റെ ഭാഗമായി ഒമാനിൽ ഫെബ്രുവരി എട്ടിന് പൊതുഅവധിയായിരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. സർക്കാർ സ്ഥാപനങ്ങൾക്കും സ്വകാര്യമേഖലക്കും അവധി ബാധകമാണ്. വാരാന്ത്യ ദിനങ്ങളുൾപ്പെടെ തുടർച്ചയായി മൂന്ന് ദിവസത്തെ അവധിയായിരിക്കും അടുത്ത ആഴ്ച ഒമാനിൽ ലഭിക്കുക.
Comments are closed.