റിയാദ് : ഹരാജിലെ സ്പോഞ്ച് ഫാക്ടറിയിലുണ്ടായ തീപിടുത്തത്തില്‍ മൂന്നു ഇന്ത്യക്കാരടക്കം നാലു പേര് മരിച്ചു. ജോലിക്കാരായ മൂന്നു ഉത്തര്‍പ്രദേശ് സ്വദേശികളും ഒരു ഈജിപ്ഷ്യന്‍ പൗരനുമാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. മൃതദേഹങ്ങള്‍ ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
ഉത്തര്‍പ്രദേശ് സ്വദേശികളായ ആസാദ് സിദ്ദീഖി (35), അബ്റാര്‍ അന്‍സാരി (35), വസീമുല്ല (38) എന്നിവരാണ് മരിച്ചത്.
Comments are closed.